സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....
2019 ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറങ്ങി. പോപ്പ് ഗായിക ലോറനും , റൂഡിമെന്റലും ചേര്‍ന്നാണ് ഗാനം ഒരുക്കിയത്. സ്റ്റാന്‍ബൈ എന്നാണ് ഗാനത്തിന്റെ പേര്. വെള്ളിയാഴ്ച ലോകകപ്പിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഗാനം ഐസിസി പുറത്തുവിട്ടത്....
കേരള പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ വിദേശയാത്രക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നിഷേധിച്ചു. രാജ്യത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കമ്മീഷന്റെ തീരുമാനം. നാളെ കണ്ണൂര്‍, കാസര്‍ഗോഡ് മണ്ഡലങ്ങളില്‍ റീപോളിങ് നടക്കുന്നതിനാല്‍ യാത്ര ഒഴിവാക്കാന്‍...
പ്രഗ്യ കൊന്നത് ഗാന്ധിയുടെ ആത്മാവിനെ – കൈലാസ് സത്യാര്‍ത്ഥി ഭോപ്പാല്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിങ് ഠാക്കൂര്‍ ഗാന്ധിയുടെ ആത്മാവിനെ കൊന്നുവെന്ന് നൊബേല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ത്ഥി. ഗോഡ്സെ ഗാന്ധിജിയെ കൊന്നു. പ്രഗ്യാ സിങിനെപ്പോലുള്ളവര്‍ക്ക്...
ലോക്സഭയിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പിനൊരുങ്ങി രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസിയടക്കം നാളെ 59 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഉത്തര്‍പ്രദേശിലെ 13 മണ്ഡലങ്ങളിലും പശ്ചിമ ബംഗാളിലെ 9 മണ്ഡലങ്ങളിലും അവസാന ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. സംഘര്‍ഷാവസ്ഥ...
ഡീസല്‍ വില വന്‍ വര്‍ധന. ഡീസല്‍ ലിറ്ററിന് 3.45 രൂപ കൂടി 74.31 രൂപയാണ് ഇന്നത്തെ വില. പെട്രോള്‍ ലിറ്ററിന് 74.24 എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 74.24 രൂപയും ഡീസല്‍...
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ഥിയെ ലൈബ്രറി കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാം വര്‍ഷ എംഎ വിദ്യാര്‍ഥി ഋഷി ജോഷ്വ തോമസിനെ(24)യാണ് മരിച്ചത്. ലൈബ്രറിയുടെ താഴത്തെ നിലയിലെ പഠനമുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. സ്കൂള്‍...
പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ എത്തി അഞ്ച് വര്‍ഷത്തിനിടയില്‍ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യങ്ങളോട് പ്രതികരിക്കാത്തതിനെ പരിഹസിച്ച് എസ്.പി നേതാവ് അഖിലേഷ് യാദവ്. മന് കി ബാത്തിന്റെ അവസാന എപ്പിസോഡാണ് കഴിഞ്ഞ ദിവസം മോദി നടത്തിയത്...
ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷനെ വിഭജിക്കുകയാണെന്ന് കോണ്‍ഗ്രസ്. യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന് അംഗം ലവാസയുടെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു സുര്‍ജേവാല. ജനാധിപത്യം കറുത്ത ദിനങ്ങളിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു.തന്റെ...
പ്രധാനമന്ത്രിയായ ശേഷം ആദ്യമായി വാര്‍ത്താ സമ്മേളനം നടത്തിയ നരേന്ദ്ര മോദി, മാധ്യമപ്രവര്‍ത്തരോട് കാണിച്ച നിലപാടി കണക്കറ്റ് പരിഹസിച്ച് ‘ദി ടെലഗ്രാഫ്’ ദിനപത്രം. പ്രധാനമന്ത്രിയായ ശേഷം ഇന്നലെയാണ് ആദ്യമായി മോദി വാര്‍ത്താ സമ്മേളനം നടത്തിയത്. ബിജെപി ആസ്ഥാനത്ത്...