മലപ്പുറം പൊന്നാനിയില്‍ പതിനാല് വയസുകാരന് ക്രൂര മര്‍ദനം. മോഷണ കുറ്റം ആരോപിച്ചാണ് മര്‍ദനം. 5 അംഗ സംഘമാണ് മര്‍ദിച്ചത്. മര്‍ദനത്തിന് ശേഷം വസ്ത്രം അഴിച്ച് ചിത്രം പകര്‍ത്തിയെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു. പരാതിപ്പെട്ടാല്‍ ചിത്രം പുറത്തുവിടുമെന്ന്...
മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്ന ഗോഡ്സയെ മഹാനാക്കി ചിത്രീകരിക്കുന്നതിന് പിന്നാലെ വീണ്ടും ഗാന്ധിയെ അവഹേളിച്ച് ബി.ജെ.പി നേതാക്കള്‍. മഹാത്മാ ഗാന്ധി ഇന്ത്യന്‍ രാഷ്ട്രപിതാവല്ലെന്നും മറിച്ച് പാകിസ്ഥാന്റെ രാഷ്ട്രപിതാവാണെന്നുമാണ് പുതിയ പരാമര്‍ശം. ബി.ജെ.പി വക്താവായ അനില്‍ സൗമിത്രയാണ് വിവാദ...
പലസ്തീന് ജനതയ്ക്ക് സഹായ ഹസ്തവുമായി വീണ്ടും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഈ തവണ ഇഫ്താര്‍ സഹായമായി 1.5 ദശലക്ഷം യൂറോയാണ് പലസ്തീന് ജനതയക്കുവേണ്ടി ക്രിസ്റ്റ്യാനോ നല്‍കിയത്. ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന പലസ്തീന് മുന്‍പും ക്രിസ്റ്റ്യാനോ...
ഗോഡ്സെ അനുകൂല പരാമര്‍ശവുമായി ബി.ജെ.പി എം.പി രംഗത്ത്. ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രഗ്യാസിങിന്റെ അനുകൂല പരാമര്‍ശത്തിന് പിന്നാലെയാണ് മറ്റൊരു ബി.ജെ.പി നേതാവ് ഗോഡ്സയെ അനുകൂലിച്ച് കൊണ്ട് രംഗത്തെത്തുന്നത്. ദക്ഷിണ കര്‍ണാടകയിലെ ബി.ജെ.പി എം.പി നളിന്‍ കുമാറാണ്...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില ഇടിഞ്ഞു. ഗ്രാമിന് 20രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 2990 രൂപയും പവന് 23,920 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണവില. ഇന്നലെ ഗ്രാമിന് 3010രൂപയും പവന് 24080രൂപയുമായിരുന്നു നിരക്ക്. ഫെബ്രുവരി 20-നാണ്...
ന്യൂഡല്‍ഹി: ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ ആരോപണവിധേയനായ ബംഗാള്‍ മുന്‍ എ.ഡി.ജി.പി രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാന്‍ സുപ്രീംകോടതി അനുമതി നല്കി. രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനുള്ള വിലക്ക് ഏഴു ദിവസത്തിനകം നീക്കുമെന്നും അതിനുശേഷം കസ്റ്റഡിയിലെടുക്കാമെന്നും സുപ്രീംകോടതി...
കണ്ണൂര്‍: മട്ടന്നൂരില്‍ ഇടിമിന്നലേറ്റ് ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് യുവാക്കള്‍ മരിച്ചു. ചാവശേരി പത്തൊമ്പതാം മൈലില്‍ വാടകക്ക് താമസിക്കുന്ന ബിഹാര്‍ സ്വദേശികളായ ജയപ്രകാശ് (25) അമൃത ലാല്‍ (26) എന്നിവരാണ് മരിച്ചത്. മരിച്ചവര്‍ പെയിന്റിംഗ് തൊഴിലാളികളാണ്.
ചെന്നൈ: ഗോഡ്സെ പരാമര്‍ശത്തില്‍ വീണ്ടും പ്രതികരണവുമായി മക്കള്‍ നീതി മയ്യം നേതാവ് കമല്ഹാസന്. വിരട്ടലില്‍ പേടിക്കില്ലെന്ന് കമല്ഹാസന് പറഞ്ഞു. ഗോഡ്സെ ആദ്യ ഭീകരവാദിയാണെന്ന പരാമര്‍ശത്തില്‍ ബി.ജെ.പി രംഗത്തുവന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നു....
കോഴിക്കോട്: കോഴിക്കോടെത്തിയ ഓസ്ട്രേലിയന്‍ യുവതിയെ നഗരത്തില്‍ നിന്നും കാണാതായി. മലയാളി സുഹൃത്തിനൊപ്പം കോഴിക്കോട് എത്തിയതായിരുന്നു ഇവര്‍. വെസ്ന(59)എന്ന വിദേശവനിതയെയാണ് കാണാതായിരിക്കുന്നത്. ഇവരുടെ സുഹൃത്തും കോട്ടയം സ്വദേശിയുമായ ജിം ബെന്നിയുടെ പരാതിയില്‍ കോഴിക്കോട് കസബ പൊലീസ് കേസെടുത്ത്...
തിരുവനന്തപുരം:കണ്ണൂര്‍, കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ നാല് ബൂത്തുകളില്‍ റീപോളിംഗിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് ഉത്തരവിട്ടു. മേയ് 19 ഞായറാഴ്ച്ച രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയായിരിക്കും വോട്ടെടുപ്പ്. കാസര്‍കോട്ട് കല്യാശേരി അസംബ്ളി മണ്ഡലത്തിലെ ബൂത്ത്...