ടോക്കിയോ ഒളിമ്പിക്‌സില്‍ ബാഡ്മിന്റണ്‍ വിഭാഗത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ സിന്ധു സെമിയില്‍. ക്വാര്‍ട്ടറില്‍ ജപ്പാന്‍ താരത്തെ തോല്‍പ്പിച്ചാണ് സിന്ധു സെമിയില്‍ എത്തിയത്.

നാളെയുള്ള സെമി കൂടി ജയിച്ചാല്‍ മെഡല്‍ ഉറപ്പിക്കാം. സിന്ധുവിന്റെ രണ്ടാം ഒളിമ്പിക് സെമി ആണിത്.