കണ്ണൂര്‍: പാനൂര്‍ പൂത്തൂരില്‍ രണ്ട് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. എ.നൗഷാദ്, പി.നൗഫല്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. പുത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ് നൗഷാദ്.

 

ഇരുവരെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.ഐ.എം ആരോപിച്ചു.