മോര്‍ബി പാലം തകര്‍ന്ന് നിരവധി പേര് മരണപ്പെട്ടതും വിലക്കയറ്റവും കോവിഡ് കാലത്തെ സര്‍ക്കാര്‍ പരാജയവും മറ്റും സര്‍ക്കാരിനെ അപ്രീതിക്കിരയാക്കിയിരിക്കുന്നു.
അതേസമയം ബി.ജെ.പിക്ക് ഇക്കാര്യത്തില്‍ കൈകഴുകാനാകില്ല. ലത്തീന്‍സമുദായത്തിന്റെ കൂടി പിന്തുണക്കായി പാര്‍ട്ടി കേരളത്തില്‍ കിണഞ്ഞ് ശ്രമിക്കുമ്പോള്‍ കേന്ദ്രസേന വരുന്നത് പ്രശ്നങ്ങള്‍ വഷളാക്കുമെന്ന് അവര്‍ ഭയപ്പെടുന്നു.
കോണ്‍ഗ്രസും എ.എ.പിയും അടക്കം പ്രധാന കക്ഷികളുടെയെല്ലാം ദേശീയ നേതാക്കള്‍ ഗുജറാത്തില്‍ തന്നെ ക്യാമ്പു ചെയ്ത് പ്രചാരണത്തില്‍ സജീവമാണ്.
കെ.ടി ജയകൃഷ്ണന് അനുസ്മരണ യോഗത്തിലാണ് ഭീഷണിയുമായി കെ സുരേന്ദ്രന് രംഗത്തെത്തിയത്.
വിദ്യാര്‍ത്ഥിയെ ഭീകരനെന്ന് വിളിച്ചതിന് സസ്പെന്‍ഷനിലായ അധ്യാപകന് പിന്തുണയുമായി കര്‍ണാടകയിലെ ബി.ജെ.പി മന്ത്രി.
സൂര്യ ശിവയുടെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് ബിജെപി നടപടി
ബി.ജെ.പി നേതാവ് സാവിയോ റോഡ്രിഗസ് ആണ് ആഹ്വാനവുമായി രംഗത്ത് വന്നത്
42 സിറ്റിങ് എംഎല്‍എമാര്‍ക്കും ബിജെപി ഇക്കുറി ടിക്കറ്റ് നിഷേധിച്ചിട്ടുണ്ട്
ടിആര്‍എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല
ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആഗതമാവുന്നു. സമീപ കാലങ്ങളില്‍ നടന്ന ഓരോ നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനെ നേരിടാന്‍ ബി.ജെ.പിക്കൊപ്പം ആംആദ്മിക്കാരും ഒരുമിച്ചുണ്ട്. ആംആദ്മിയെന്ന പാര്‍ട്ടിയുടെ പിറവിയും അവരുടെ രാഷ്ട്രീയ അസ്തിത്വത്തിന്റെ സാംഗത്യവും പരിശോധിക്കപ്പെടേണ്ടതാണ്.