സംസ്ഥാനത്തെ ഗുരുതര സാഹചര്യം ജനങ്ങളെ ബോധവത്കരിക്കും. സാഹചര്യം വിലയിരുത്താന്‍ അടുത്ത മാസം വീണ്ടും യോഗം ചേരാനും സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായി
കഴിഞ്ഞ സെപ്റ്റംബര്‍ 22 ന് ഫിലിപ്പൈന്‍ വ്യോമസേന വഴി എത്തിയ ഒരു വ്യക്തി(എല്‍എസ്ഐ)ക്ക് കോവിഡ് 19 ന് പോസിറ്റീവ് ആയത് പൊതുജനങ്ങളെ അറിയിക്കുകയാണെന്ന് ബറ്റാനെസ് പ്രവിശ്യാ സര്‍ക്കാര്‍ അറിയിച്ചു. ഇന്നത്തെ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സര്‍ക്കാരിന്റെ...
കാര്‍ഷിക നിയമം 2020 അസാധുവാണെന്ന് അദ്ദേഹം ഹര്‍ജിയിലൂടെ ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 32-ാം അനുച്ഛേദ പ്രകാരമാണ് പ്രതാപന് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. രാജ്യത്തെ സാധാരണ കൃഷിക്കാര്‍ക്ക് ഭരണഘടന ഉറപ്പ് നല്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് രാഷ്ട്രപതി ഒപ്പിട്ടിരിക്കുന്ന കാര്‍ഷിക ബില്ലെന്ന്...
കഴുത്തിന് താഴേയ്ക്ക് തളര്‍ന്ന വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറിനെ കഴിഞ്ഞ മാസമാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്
ജ്യത്ത് ഇതുവരെ 6,073,348 പേര്‍ക്ക് കോവിഡ് ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്
ലോക്ഡൗണ്‍ വേണ്ടെന്നാണ് പൊതുനിലപാടെങ്കിലും കോവിഡ് വ്യാപനം കൂടുന്നതിന്റെ സാഹചര്യത്തില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍
'മറ്റൊരു സംസ്ഥാനത്തെക്കാളും കൂടുതല്‍ ശ്രദ്ധിക്കേണ്ട സംസ്ഥാനമാണ് കേരളം. ആ ഒരു ഗൗരവം കേരളത്തിലെ ജനങ്ങള്‍ക്ക് ഉണ്ടായിരിക്കണം.' മന്ത്രി പറഞ്ഞു. മൂന്ന് ഘടകങ്ങളാണ് സംസ്ഥാനത്ത് ഭീഷണിയാകുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. പ്രായമായവരുടെ ജനസംഖ്യ കൂടുതലുള്ള ഭൂപ്രദേശമാണ് കേരളം.' രാജ്യത്തു...
എഡി 26.കോവ്2.എസ് എന്ന് പേരിട്ടിരിക്കുന്ന വാക്സിന് പരീക്ഷിച്ച 98 ശതമാനം പേരിലും 29 ദിവസത്തിനകം ശക്തമായ ആന്റിബോഡികള്‍ ഉണ്ടാകുന്നതായി ജോണ്സണ് ആന്റ് ജോണ്സണ് അധികൃതര്‍ പറയുന്നു
പത്ത് ലക്ഷമെന്നത് ഭീമമായ ഒരു സംഖ്യയാണ്.അടുത്ത പത്ത് ലക്ഷത്തിലെത്തുന്നതിന് മുമ്പ് തന്നെ കോവിഡിനെ ഫലപ്രദമായി ചെറുക്കാനുള്ള പ്രവര്‍ത്തനം എല്ലാവരില്‍ നിന്നുമുണ്ടാകണമെന്നും ലോകാരോഗ്യസംഘടനയുടെ എമര്‍ജന്‍സീസ് ഡയറക്ടര്‍ മൈക്കല്‍ റയാന് പറഞ്ഞു
ബാഹുലിന്റേയും ഞാന്‍ താമസിക്കുന്ന വീടിന്റെ ഉടമയുടെയും നമ്പറുകള്‍ ആണ് ടെസ്റ്റ് ചെയ്ത സ്ഥലത്ത് നല്‍കിയത്. പോസിറ്റീവ് ആയതിനുശേഷം ആരോഗ്യ പ്രവര്‍ത്തകര്‍ വിളിച്ച് അന്വേഷിക്കുകയും ചെയ്തു. തൊണ്ടവേദന ഒഴികെ മറ്റു കാര്യമായ ബുദ്ധിമുട്ടുകള്‍ ഇല്ലാത്തതിനാല്‍ 'ആരോഗ്യപ്രവര്‍ത്തകരെ' അറിയിച്ചുകൊണ്ട്...