Culture9 years ago
ഗോസംരക്ഷണം മനുഷ്യക്കുരുതിക്കു മാത്രം; യുപിയില്‍ 152 പശുക്കള്‍ ചത്തത് ഭക്ഷണം കിട്ടാതെ
ലക്നോ: ഗോസംരക്ഷണത്തിന്റെ പേരില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്നതിനിടെ ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ പട്ടിണി മൂലം 152 പശുക്കള്‍ ചത്തതായി കണ്ടെത്തല്‍. കോടികള്‍ ആസ്തിയുള്ള ഗോശാലകളിലാണ് പശുക്കള്‍ പട്ടിണിയെത്തുടര്‍ന്ന് ചത്തു വീണത്. ആഴ്ചകളായി പശുക്കള്‍ക്ക് ആഹാരം ലഭിച്ചിരുന്നില്ലെന്ന് പോസ്റ്റുമോര്‍ട്ടം...