വേളാങ്കണ്ണിയില്‍ നിന്നും കോട്ടയത്തേയ്ക്കുള്ള ട്രെയിന്‍ യാത്രക്കിടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു.
മുംബൈ: മുംബൈയിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് ഒരാൾ മരിച്ചു. പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. ബിനു സുകുമാരൻ കുമാരനെ (36) എന്നയാളാണ് മരിച്ചത്. പരിക്കേറ്റ സുഭാൻഷു കാമത്ത് (20),...
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സലയിലായിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി രതീഷ് (45) എന്നയാളാണ് മരിച്ചത്.
പുത്തൂര്‍ കുഴക്കാട് സ്വദേശി ശ്യം സുന്ദറാണ് കൊല്ലപ്പെട്ടത്.
ഇറ്റാലിയന്‍ ഫാഷന്‍ ഡിസൈനറും ശതകോടീശ്വരന്‍ ബ്രാന്‍ഡ് ഉടമയുമായ ജോര്‍ജിയോ അര്‍മാനി (91) അന്തരിച്ചു.ഇറ്റാലിയന്‍ ഫാഷന്‍ ഡിസൈനറും ശതകോടീശ്വരന്‍ ബ്രാന്‍ഡ് ഉടമയുമായ ജോര്‍ജിയോ അര്‍മാനി (91) അന്തരിച്ചു.
ഷാര്‍ജയിലെ ഫ്ലാറ്റില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ കൊല്ലം തേവലക്കര സ്വദേശി അതുല്യയുടെ ശരീരത്തില്‍ 46 മുറിവുകള്‍ ഉണ്ടായിരുന്നതായി റീ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
വ്യാഴാഴ്ച രാവിലെ 6.10നാണ് വലിയകുളങ്ങര ക്ഷേത്രത്തിന് സമീപം കെ.എസ്.ആര്.ടി.സി ബസും ഥാര്‍ ജീപ്പും കൂട്ടിയിടിച്ചാണ് പിതാവും രണ്ട് മക്കളും മരിച്ചത്.
പറക്ലായി സ്വദേശി രാകേഷ്(35) ആണ് മരിച്ചത്.
അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
കെട്ടിടം തകരാനുള്ള സാഹചര്യം സമിതി പരിശോധിക്കും.