More5 mins ago
അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും അഴിമതിക്കാരനായ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ്: യുഎസ് സെനറ്റര്‍ എലിസബത്ത് വാറന്‍
ഇറാന് യുദ്ധത്തെ ഉപയോഗിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ വ്യവസായികളായ സുഹൃത്തുക്കളെ സഹായിക്കുകയാണെന്ന ഗുരുതര ആരോപണവുമായി യുഎസ് സെനറ്റര്‍ എലിസബത്ത് വാറന്‍. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും അഴിമതിക്കാരനായ പ്രസിഡന്റാണ് ട്രംപെന്നും അവര്‍ വിമര്‍ശിച്ചു....