ഉച്ചകോടിക്കായി ന്യൂഡല്‍ഹിയിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ വ്യാപാര ഉടമ്പടി ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.
ലോക്സഭയിലും രാജ്യസഭയിലുമായി അഞ്ചംഗങ്ങള്‍ വീതമുള്ള ഇന്ത്യ കൂട്ടായ്മയിലെ പാര്‍ട്ടികള്‍ക്കാണ് 13 അംഗ സ്റ്റിയറിങ് കമ്മിറ്റിയില്‍ പ്രാതിനിധ്യം നല്‍കിയിരിക്കുന്നത്.
ആചാര്യ ജഗദീഷ് ചന്ദ്രബോസ് കോളേജില്‍ പുതുതായി പ്രവേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് നിര്‍ദേശം
മുസ്്ലിം ലീഗിനെ പ്രതിനിധീകരിച്ച് അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീന്, അഖിലേന്ത്യാ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ പങ്കെടുത്തു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കും
നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുള്ള ബില്ല് പ്രത്യേക സമ്മേളനത്തില്‍ കൊണ്ടു വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
അസം ജാതീയ പരിഷത്, റയ്ജോര്‍ ദള്‍, ആഞ്ചലിക് ഗണ മോര്‍ച്ച എന്നീ പാര്‍ട്ടികളാണ് ഇന്ത്യ മുന്നണിയുമായി ചര്‍ച്ച നടത്തുന്നത്.
സീറ്റു വിഭജനം സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകളും യോഗത്തിലുണ്ടാകുമെന്നാണ് സൂചന.
ലഡാക്കിലെ ഒരിഞ്ച് ഭൂമിയും നഷ്ടമായിട്ടില്ലെന്ന മോദിയുടെ വാദം നുണയാണെന്നും രാഹുല്‍ പറഞ്ഞു.
റോവറിലുളള ലേസര്‍ഇന്‍ഡ്യൂസ്ഡ് ബ്രേക്ക്ഡൗണ്‍ സ്പെക്ട്രോസ്കോപ്പ് ഉപകരണത്തിലൂടെയാണ് സള്‍ഫറിന്റെ സാന്നിധ്യം കണ്ടെത്തിയതെന്ന് ഐഎസ്ആര്‍ഒ
ചൊവ്വാഴ്ച ബിഷ്ണുപൂർ ജില്ലയിലെ നരൈൻസേനയിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള കനത്ത വെടിവെപ്പിലാണ് ഒരാൾ കൊല്ലപ്പെട്ടത്. ഗ്രാമീണ പ്രതിരോധ സേനാംഗമാണ് കൊല്ലപ്പെട്ട മറ്റൊരാൾ.