ജൂണ്‍ ഏഴിന് ലണ്ടനിലെ ഓവലില്‍ ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ആസ്ട്രേലിയക്കെതിരെ ഇന്ത്യന്‍ താരങ്ങള്‍ പുതിയ ജഴ്സിയില്‍ ആയിരിക്കും കളിക്കുക.
കെട്ടിടം മാത്രമായി പാര്‍ലമെന്റിനെ മാറ്റിയിരിക്കുകയാണ് 20 പ്രതിപക്ഷകക്ഷികളുടെ സംയുക്തപ്രസ്താവന കുറ്റപ്പെടുത്തി.
അക്ഷര കൈരളിയുടെ വാര്‍ത്താ തേജസായി 1934ല്‍ തലശ്ശേരിയില്‍ ഉദയം ചെയ്ത ചന്ദ്രികയുടെ നവതി ആഘോഷങ്ങള്‍ക്ക് ഇന്ന് പിറന്ന മണ്ണില്‍ തുടക്കം.
ജി.20 ടൂറിസം സമ്മേളനത്തിന് കശ്മീരില്‍ തുടക്കമായി. ചൈനയെയും സഊദിയെയും കൂടാതെ വിവിധ രാജ്യങ്ങളിലെ 90ഓളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. പാക്കിസ്താന് സമ്മേളനം കശ്മീരില്‍ നിശ്ചയിച്ചതിനെ അപലപിച്ചു. അധിനിവിഷ്ടകശ്മീരില് സമാധാനമുണ്ടെന്ന് സ്ഥാപിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് പാക് നേതാവ് ബിലാവല്‍...
കോംപസിന്റെ പെട്രോള്‍ മോഡല്‍ പിന്‍വലിച്ച് ജീപ്പ് ഇന്ത്യ. 1.4 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്ജിന് മോഡലിന്റെ നിര്‍മാണമാണ് കമ്പനി അവസാനിപ്പിച്ചത്. ബിഎസ് 6 ഫെയ്സ് 2 മലിനീകരണ മാനദണ്ഡത്തിലേക്ക് ഉയര്‍ത്താത്തതാണ് പെട്രോള്‍ എന്ജിന് പിന്‍വലിക്കാന്‍...
പാളങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കോട്ടയം കൊല്ലം പാതയിലും ട്രെയിന്‍ നിയന്ത്രണം. ഈ മാസം 21ന് കൂടുതല്‍ ട്രെയിനുകള്‍ മുടങ്ങും. ആലുവ അങ്കമാലി പാതയിലെ പാലം മാറ്റത്തിനു പുറമെ മാവേലിക്കര ചെങ്ങന്നൂര്‍ പാതയിലും അറ്റകുറ്റപ്പണി നടത്താന്‍ റെയില്‍വേ...
കർണാടകയിലെ തെരഞ്ഞെടുപ്പുഫലം വർഗീയ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താണെന്ന് മുസ് ലിം ലീഗ് ദേശീയ പ്രസിഡൻറ് പ്രൊഫ .കെ .എം ഖാദർ മൊയ്തീൻ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നേരിട്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയിട്ടും ജനത മതേതരപക്ഷത്ത് നിന്നു. മുസ് ലിം ലീഗ്...
പാകിസ്താന് നിന്ന് ഡ്രോണ്‍ വഴി മയക്കുമരുന്ന് കടത്തിയ മൂന്ന് പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബ് സ്വദേശികളായ മല്‍കിത് സിംഗ്, ധര്‍മേന്ദ്ര സിംഗ്, ഹര്‍പല്‍ സിംഗ് എന്നിവരെയാണ് ഡല്‍ഹി പൊലീസിന്റെ കൗണ്ടര്‍ ഇന്റലിജന്‍സ് പിടികൂടിയത്....
ഫെഡറലിസത്തെ തകര്‍ക്കുന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കരുതെന്നു
ഇന്ത്യയുടെ അടിസ്ഥാനഘടന ഹിന്ദുരാഷ്ട്രമാണെന്നും മന്ത്രി പറഞ്ഞു