Culture9 years ago
താരോദയത്തെ രാഷ്ട്രീയ നേതാക്കള്‍ ഭയക്കുന്നു: കനയ്യകുമാര്‍
ബംഗളൂരു: പുതിയൊരു താരോദയത്തെ രാഷ്ട്രീയ നേതാക്കള്‍ ഭയക്കുന്നതായി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി നേതാവ് കനയ്യകുമാര്‍. ഏതു പാര്‍ട്ടിയാണെങ്കിലും നേതാക്കളുടെ അവസ്ഥ വ്യത്യസ്തമല്ലെന്നും കനയ്യ ബംഗളൂരുവില്‍ പറഞ്ഞു. കോളജ് യൂണിയന് തെരഞ്ഞെടുപ്പുകളില്‍ നേതാക്കളുടെ ഈ ഭയം...