ഡോക്ടര്‍മാരെ ആക്രമിക്കുന്ന സ്ഥിതിമാറി, രോഗികള്‍ക്ക് സൗകര്യപ്രദമായി ചികില്‍സ നല്കുന്ന കാലം വരുമെന്ന് പ്രഭാഷണം നടത്തിയ എം. ജാബിര്‍ പറഞ്ഞു.
കെ.എം.സി.സി കോട്ടക്കല്‍ മുനിസിപ്പല്‍ കമ്മിറ്റിയുടെ സ്നേഹ സാന്ത്വനത്തില്‍ ഉള്‍പ്പെട്ട 60 രോഗികള്‍ക്കാണ് പുതപ്പ് വിതരണം ചൈതത്. രോഗികള്‍ക്ക് വേണ്ടി സാന്ത്വനം കമ്മിറ്റി ഭാരവാഹികളായ ആലിത്തൊടി കുഞ്ഞിപ്പ , അഷ്റഫ് മേലേതില്‍, മൂസഹാജി കാലൊടി, ഇരണിയന്‍ മുഹമ്മദാലി...
തന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനവും സന്തോഷവും നിറഞ്ഞ നിമിഷങ്ങളായിരുന്നു ഇതെന്ന് ബാദുഷയും പിതാവ് ബാവയും ഒരേ സ്വരത്തില്‍ പറയുന്നു.
ഇഴജന്തുക്കളുടെ വിഹാരവും പേടിക്കേണ്ട സ്ഥിതിയാണെന്ന് ജീവനക്കാര്‍ പറയുന്നു
കോട്ടക്കല്‍: മലപ്പുറം ജില്ലയിലെ കോഴിച്ചെനയില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു. ബൈക്കില്‍ യാത്ര ചെയ്തിരുന്ന പാറശ്ശേരി സ്വദേശികളായ ജ്യോതിസ് (24), വിനോദ് (21) എന്നിവരാണ് മരിച്ചത്. ദേശീയ പാതയില്‍ കോഴിച്ചെനക്കും പൂക്കിപ്പറമ്പിനുമിടയിലാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തെ...