ധൈര്യമായി മുന്നോട്ട് പോവുക, എന്ത് കാര്യത്തിനും വിളിച്ചാല്‍ കേള്‍ക്കുന്ന അകലത്തില്‍ ഞങ്ങളുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
നീലഗിരിയില്‍ മുസ്ലിംലീഗ് കരുത്തുറ്റ ശക്തിയാണെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു പ്രകടനം. മൂവായിരത്തോളം ആളുകള്‍ അണിനിരന്ന പ്രകടനം ദേശീയ വൈസ് പ്രസിഡണ്ട് കെ.പി.എ മജീദ് എം.എല്‍.എ തമിഴ്നാട് മുസ്ലിംലീഗ് പ്രസിഡണ്ട് കെ.എ. എം അബൂബക്കര്‍ എന്നിവര്‍ ജില്ലാ സെക്രട്ടറി ഹനീഫ...
രാജേഷ് ഓട്ടോറിക്ഷയില്‍ നിന്ന് ഇറങ്ങിയോടി. പിന്തുടര്ന്നെത്തിയ ആന രാജേഷിനെ ആക്രമിക്കുകയായിരുന്നു.
പ്രദേശത്ത് പുലികളുടെ സാന്നിധ്യം പതിവാണ്,
പന്തല്ലൂര്‍ ചന്തക്കുന്ന് സ്വദേശി ജോയിയാണ് മരിച്ചത്.
ടൂറിസ്റ്റ് വാഹനങ്ങള്‍ പൂര്‍ണമായും തടയുമെന്നും, റോഡിലൂടെ സര്‍ക്കാര്‍ ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രമേ അനുമതിയുണ്ടാവെന്നും നിലഗീരി ഭരണകൂടം അറിയിച്ചു
നാടുകാണി വഴിയുള്ള യാത്ര ഒഴിവാക്കാന്‍ നിര്‍ദേശം
ആദ്യഘട്ട വരിക്കാരുടെ ലിസ്റ്റും തുകയും മുസ്്ലിംലീഗ് നീലഗിരി ജില്ലാ പ്രസിഡന്റ് ബാപ്പുഹാജി നെലാകോട്ട , ചന്ദ്രിക ഡി ജി എം നജീബ് ആലിക്കലിന് കൈമാറി
പ്രവര്‍ത്തനത്തിന്റെ രണ്ടാം ഘട്ടം ഇന്നലെ ഊട്ടി മൈസൂര്‍ ദേശിയ പാതയിലായിരുന്നു.
വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് തടയാന്‍ അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.