തെങ്ങിന്റെ നെറുകം തലയ്ക്കിട്ടു കൊട്ടി കൊട്ടി എടുക്കുന്ന കള്ളിന്റെ മണവും ലഹരിയും നിറഞ്ഞ ചിത്രത്തിലെ 'ചെത്ത് സോങ്ങ്' ട്രെൻ്റിംഗ് ലിസ്റ്റിലാണ്.
അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം എറണാകുളത്തും തൃശൂരുമായാണ് ചിത്രീകരിച്ചത്