kerala55 mins ago
‘സര്‍ക്കാര്‍ ആര്‍ആര്‍ടിഎസുമായി വരുന്നത് ഞാന്‍ മുന്നോട്ടുവച്ച അതിവേഗ പാതയെ അട്ടിമറിക്കാന്‍’; സര്‍ക്കാരിനെതിരെ വീണ്ടും ഇ. ശ്രീധരന്
മലപ്പുറം: അതിവേഗ പാതയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ വീണ്ടും ഇ. ശ്രീധരന്. താന്‍ മുന്നോട്ടു വെച്ച അതിവേഗ പാതയെ അട്ടിമറിക്കാനാണ് സര്‍ക്കാരിന്റെ ആര്‍ആര്‍ടിഎസ് എന്ന് ഇ. ശ്രീധരന്. ആര്‍ആര്‍ടിഎസിനെ അതിവേഗ റെയില്‍പാത എന്ന് വിളിക്കുന്നത് ശുദ്ധ വിവരക്കേടാണെന്നും...