GULF20 mins ago
അപകടകരമായ ഓവര്‍ടേക്കിംഗ്: ദുബൈയില്‍ 4,504 പേര്‍ക്ക് പിഴ
ദുബൈ: അപകരമായ വിധത്തില്‍ ഓവര്‍ടേക്ക് ചെയ്ത 4,504 പേര്‍ക്ക് പിഴ ചുമത്തിയതായി ദുബൈ പൊലീസ് അറിയിച്ചു. ഈ വര്‍ഷം തുടക്കം മുതല്‍ ഇതുവരെയുള്ള കാലയളവിലാണ് ഇത്രയും പേര്‍ക്ക് പിഴ ചുമത്തിയത്. ഹാര്‍ഡ് ഷോള്ഡറില് ഓവര്‍ടേക്കിംഗ് അപകരമാണെന്നതുകൊണ്ട്...