വാഷിങ്ടണ്‍: ഉപരോധം ഏര്‍പ്പെടുത്തിയ അമേരിക്കന്‍ നടപടിക്കെതിരെ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങുന്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ശക്തമായ തിരിച്ചടി നല്കാന് വീണ്ടും ആണവപരീക്ഷണം നടത്തുമെന്ന് കിം ജോങുന് മുന്നറിയിപ്പു നല്കി. പെസഫിക് സമുദ്രത്തില്‍ ഏറ്റവും...
അമേരിക്കയും ഉത്തര കൊറിയയും തമ്മിലെ പോര് മുറുകുന്നതിനിടെ ഉത്തര കൊറിയക്ക കനത്ത താക്കീതു നല്കി അമേരിക്ക. കൊറിയന്‍ ആകാശത്ത് യുഎസും ദക്ഷിണകൊറിയയും ചേര്‍ന്ന് ബോംബര്‍ വിമാനങ്ങള്‍ പറത്തി കൊണ്ടാണ് ഉത്തര കൊറിയന്‍ ഏകാധിപതി കി...
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മുസ്ലിംകള്‍ക്കു നേരെ നടക്കുന്ന വംശീയ അക്രമത്തിനിരയായവരില്‍ ജൂത സ്ത്രീയും മകളും. ന്യൂയോര്‍ക്കിലെ ക്വീന്‍സ് സബ്വേ സ്റ്റേഷനിലാണ് ഓര്‍ത്തഡോക്സ് ജൂത മതവിശ്വാസികളായ അമ്മയെയും മകളെയും ഡിമിത്രിയോസ് സിയാസ് എന്ന 40-കാരന് ക്രൂരമായി മര്‍ദിച്ചത്. ‘വൃത്തികെട്ട...
സോള്‍: അമേരിക്ക ഉള്‍പ്പെടെ ലോകരാഷ്ട്രങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തി വീണ്ടും ഉത്തരകൊറിയ. ജപ്പാനു മുകളിലൂടെ രണ്ടാം തവണയും മിസൈല്‍ പറത്തിയാണ് ഉത്തരകൊറിയ വീണ്ടും മുന്നറിയിപ്പു നല്‍കിയത്. ജപ്പാനിലെ നാലു പ്രധാന ദ്വീപുകള്‍ അണുബോംബിട്ട് കടലില്‍ മുക്കുമെന്ന ഭീഷണിക്കു...
വാഷിങ്ടണ്‍: മണിക്കൂറുകള്‍ക്കുള്ളില്‍ ഇര്‍മ ചുഴലിക്കാറ്റ് ഫ്ളോറിഡയില്‍ എത്തും. ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് ഒട്ടേറെ പേരെ ഫ്ളോറിഡയില്‍ നിന്നും ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ നിന്നും മാറ്റി പാര്‍പ്പിച്ചു. യുഎസിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാണ് ഇപ്പോള്‍ നടക്കുന്നത്. ഇര്‍മയുടെ...
വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ പ്രശ്നം പരിഹരിക്കുന്നതിന് നയതന്ത്ര സാധ്യതകള്‍ തള്ളിക്കളയുന്നില്ലെന്ന് അമേരിക്കന്‍ പ്രതിരോധ സെക്ട്രറി ജെയിംസ് മാറ്റിസ്. ഉത്തരകൊറിയയുടെ സൈനിക മോഹങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ പരിഹാരമുണ്ടാവില്ലെന്ന് പ്രസിഡന്റ് ഡൊണാള്ഡ്് ട്രംപ് ട്വിറ്ററിലൂടെ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുശേഷമാണ് മാറ്റിസ് അനുരഞ്ജന...
സോള്‍: ഉത്തരകൊറിയയുടെ പ്രതിഷേധങ്ങളും ഭീഷണികളും വകവെക്കാതെ അമേരിക്കയും ദക്ഷിണകൊറിയയും സംയുക്ത സൈനികാഭ്യാസം തുടങ്ങി. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണത്തിനുശേഷം കൊറിയന്‍ മേഖലയില്‍ യുദ്ധഭീതി നിലനില്‍ക്കെയാണ് ഇരുരാജ്യങ്ങളും സൈനികാഭ്യാസങ്ങളുമായി മുന്നോട്ടുപോകുന്നത്. അധിനിവേശ റിഹേഴ്സലായാണ് ഉത്തരകൊറിയ ഇതിനെ...
വാഷിങ്ടണ്‍: അടിമത്വത്തെ ചൊല്ലിയുള്ള ആഭ്യന്തരയുദ്ധത്തിന്റെ ഓര്‍മകള്‍ ഇന്നും അമേരിക്കന്‍ മനസിനെ കീറിമുറിച്ച് അവശേഷിക്കുന്നുണ്ട്. വെര്‍ജീനിയയിലെ ഷാര്‍ലറ്റ്സ്വില്ലെയില്‍ വെള്ളക്കാരായ തീവ്രദേശീയവാദികള്‍ നടത്തുന്ന പ്രക്ഷോഭവും അക്രമങ്ങളും പഴയ അടിമത്ത ഓര്‍മകളെ കെടാതെ കാത്തുസൂക്ഷിക്കുന്നതിനുവേണ്ടിയാണ്. ആഭ്യന്തരയുദ്ധ കാലത്ത് അടിമത്വത്തെ...
വാഷിങ്ടണ്‍: ഗുവാമിലെ യു.എസ് വ്യോമ, നാവിക താവളത്തിനു നേരെ ആക്രമണം നടത്തുമെന്ന ഉത്തര കൊറിയയുടെ പ്രഖ്യാപനത്തിന് ഭീഷണിയുടെ സ്വരത്തില്‍ മറുപടി നല്കി യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. കൊറിയ ആക്രമിക്കുകയാണെങ്കില്‍ തിരിച്ചടി നല്കാന് അമേരിക്കന്‍ സൈനിക...
പ്യോങ്യാങ്: കിം ജോങ് ഉന്നിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ നീക്കാന്‍ ശ്രമിച്ചാല്‍ അമേരിക്കയുടെ ഹൃദയഭാഗത്ത് ആണവായുധം പ്രയോഗിക്കുമെന്ന് ഉത്തരകൊറിയയുടെ ഭീഷണി. പരമോന്നത ഭരണാധികാരിക്കെതിരെ നേരിട്ടോ അല്ലാതെയും ഏതെങ്കിലും രാജ്യം നേരിട്ടോ അല്ലാതെയോ നീങ്ങുകയാണെങ്കില്‍ അവരെ നേരിടുന്നതിന്...