Tag: DileepArrest
ദിലീപിന്റെ ആദ്യ വിവാഹം: പ്രതികരണവുമായി നടന് അബി
തിരുവനന്തപുരം: നടിയെ ആക്രമിച്ച ഗൂഢാലോചന കേസില്‍ റിമാന്റില്‍ കഴിയുന്ന നടന് ദിലീപിന്റെ ആദ്യ വിവാഹവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി നടന് അബി. ദിലീപിന്റെ ആദ്യ വിവാഹത്തെക്കുറിച്ച് കേട്ടുകേള്‍വി മാത്രമാണുള്ളതെന്ന് അബി പ്രതികരിച്ചു. നടിയെ ആക്രമിച്ച...
ദിലീപിന്റെ വിവാഹം: വിവരങ്ങള്‍ തേടി പൊലീസ്; ആദ്യ ഭാര്യ മഞ്ജുവാര്യരല്ല
കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട ഗൂഢാലോചനക്കേസില്‍ റിമാന്റില്‍ കഴിയുന്ന നടന് ദിലീപിന്റെ വിവാഹ വിവരങ്ങള്‍ തേടി പൊലീസ്. ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവാര്യരാണെന്ന വാദം തെറ്റാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പൊലീസ് ആദ്യ ഭാര്യയെക്കുറിച്ച് അന്വേഷിക്കുന്നത്. മഞ്ജുവാര്യര്‍ക്കും...
നടിക്കു നേരെ ആക്രമണം: മഞ്ജുവാര്യരുടെ സഹോദരനെ ചോദ്യം ചെയ്യുന്നു
ആലുവ: നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസിലെ പ്രതി ദിലീപിന്റെ മുന്‍ഭാര്യ മഞ്ജുവാര്യരുടെ സഹോദരന് മധുവാര്യരെ ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യല്‍. ഉച്ചക്ക് ഒരു മണിയോടെയാണ് നടന് കൂടിയായ മധു...
‘അപ്പുണ്ണി പൊലീസിനോട് എന്താ പറഞ്ഞത്’? കോടതിവളപ്പില്‍ മാധ്യമങ്ങളോട് ചോദിച്ച് പള്‍സര്‍ സുനി
കൊച്ചി: കൊച്ചിയില്‍ നടി കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ കോടതി വളപ്പില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് വീണ്ടും കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി. അങ്കമാലി കോടതിയില്‍ എത്തിയപ്പോഴായിരുന്നു സുനി വീണ്ടും മാധ്യമങ്ങളോട് പ്രതികരിച്ചത്. കേസില്‍...
ദിലീപിന്റെ അറസ്റ്റ്: ആഞ്ഞടിച്ച് വീണ്ടും നടന് ശ്രീനിവാസന്
ആലപ്പുഴ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ പിന്തുണച്ച് വീണ്ടും നടന് ശ്രീനിവാസന്. നടിയെ ആക്രമിച്ച് ദിലീപ് മണ്ടത്തരം കാണിക്കുമെന്ന് കരുതുന്നില്ലെന്ന് ശ്രീനിവാസന് പറഞ്ഞു. ദിലീപ് സാമാന്യബുദ്ധിയുള്ള വ്യക്തിയാണ്....
ക്വട്ടേഷന്‍ പീഡനം: ആക്രമിക്കപ്പെട്ട നടിയുമായി അകന്നതിന് കാവ്യയുടെ മറുപടി
കൊച്ചി: നടന് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യമാധവന് കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുമായി അകന്നതിന്റെ കാരണം അന്വേഷിച്ച് പൊലീസ്. ഇന്നലെ കാവ്യാമാധാവനെ ചോദ്യം ചെയ്തപ്പോള്‍ അന്വേഷണസംഘം ഇക്കാര്യം ആരായുകയും ചെയ്തു. യുവനടിയുമായി നല്ല ബന്ധം...
പി.സി ജോര്‍ജ്ജിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും
കൊച്ചി: യുവനടിയെ കാറില്‍ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ പി.സി ജോര്‍ജ്ജ് എംഎല്‍എയുടെ മൊഴി രേഖപ്പെടുത്തും. അറസ്റ്റിലായ നടന് ദിലീപിനെതിരെ ഗുഢാലോചന നടന്നുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് പി.സി ജോര്‍ജ്ജിന്റെ മൊഴിയെടുക്കുന്നത്. ഗൂഢാലോചന സംബന്ധിച്ച് എന്തെങ്കിലും...
കാവ്യയുടെ മറുപടിയില്‍ അവ്യക്തത; വീണ്ടും ചോദ്യം ചെയ്യും
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനകേസില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിന്റെ ഭാര്യ കാവ്യമാധവനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ നടത്തിയ ചോദ്യംചെയ്യലില്‍ കാവ്യ നല്കിയ മറുപടിയില്‍ അവ്യക്തത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വീണ്ടും...
കോടതിവളപ്പില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് വീണ്ടും പള്‍സര്‍ സുനി
ആലപ്പുഴ: കൊച്ചിയില്‍ യുവനടിയെ കാറില്‍ ആക്രമിച്ച സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് വീണ്ടും കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി. ഇനിയും സ്രാവുകള്‍ പിടിലാകാനുണ്ടെന്ന് പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ പറഞ്ഞു. 'ഇനിയും വന്‍...
അമ്മയുടെ ചോദ്യത്തിനു മുന്നില്‍ പൊട്ടിക്കരഞ്ഞ് നടന് ദിലീപ്
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് നടന് ദിലീപ് പൊട്ടിക്കരഞ്ഞതായി റിപ്പോര്‍ട്ട്.
സഹതടവുകാരോട് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സൗഹൃദപരമായി ഇടപ്പെട്ടിരുന്ന ദിലീപിന് ജാമ്യം ലഭിക്കുമെന്ന് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. ഇക്കാര്യം മറ്റു...