Friday, May 24, 2019
Tags Fifa

Tag: fifa

വനിതാ ലോകകപ്പ് ഇന്ത്യയില്‍; ഇന്ത്യക്ക് വീണ്ടും ഫിഫയുടെ അംഗീകാരം

അടുത്തവര്‍ഷം നടക്കുന്ന അണ്ടര്‍ 17 വനിതാ ഫുട്ബോള്‍ ലോകകപ്പിന് ഇന്ത്യ വേദിയാകും. ഫ്രാന്‍സിനെ മറികടന്നാണ് ഇന്ത്യയുടെ നേട്ടം. മിയാമിയില്‍ നടക്കുന്ന ഫിഫ കൗണ്‍സില്‍ യോഗമാണ് ഇന്ത്യക്ക് വേദി അനുവദിച്ചത്. ലോകകപ്പിനായി...

ഫിഫ ലോകകപ്പ് പദ്ധതികള്‍ വിശദീകരിച്ച് മിയാമിയില്‍ എസ്.സി റോഡ്‌ഷോ

ദോഹ: 2022ല്‍ ഖത്തറില്‍ നടക്കുന്ന ഫിഫ ലോകപ്പുമായി ബന്ധപ്പെട്ട് ഖത്തര്‍ നടത്തുന്ന ആസൂത്രണങ്ങളും പദ്ധതികളും വിശദീകരിക്കുന്ന റോഡ് ഷോ മിയാമിയില്‍ തുടങ്ങി. ഖത്തറിലെ ഫിഫ ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി...

നെയ്മറിന് തിരിച്ചടി : ബാര്‍സക്കെതിരായ കേസില്‍ ഫിഫ താരത്തെ കൈയൊഴിഞ്ഞു

ബാര്‍സലോണ കളിക്കാരേയും ആരാധകരേയും ഒരുപോലെ അമ്പരിപ്പിച്ച് കഴിഞ്ഞ താരകൈമാറ്റ ജാലകത്തിലാണ് ഫുട്‌ബോള്‍ ചരിത്രത്തിലെ റെക്കോര്‍ഡ് തുകക്ക് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ പി.എസ്.ജിയിലേക്ക് ചേക്കേറിയത്. ഇതോടെ ബാര്‍സയും താരവും തമ്മിലുള്ള ബന്ധം വഷളായി....

ഖത്തര്‍ ലോകകപ്പ് എല്ലാ ഗള്‍ഫ് രാജ്യങ്ങള്‍ക്കുമായുള്ള ടൂര്‍ണമെന്റ്: ഇന്‍ഫന്റിനോ

ദോഹ: 2022 ഖത്തര്‍ ലോകകപ്പ് എല്ലാ ഗള്‍ഫ് രാജ്യങ്ങള്‍ക്കും വേണ്ടിയുള്ളതാണെന്നും ലോകകപ്പ് വലിയ വിജയമാക്കാന്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളുടെയും തീവ്രശ്രമങ്ങളുണ്ടാകണമെന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ പറഞ്ഞു. ഖത്തറിനു മാത്രമായല്ല, മേഖലയിലെ എല്ലാ...

ഫുട്‌ബോള്‍ ലോകകപ്പ്: ഇതാണ് റഷ്യയില്‍ കളിക്കുന്ന 32 ടീമുകള്‍

ലിമ: ന്യൂസിലാന്റിനെ എതിരില്ലാത്ത രണ്ടു ഗോളിന് വീഴ്ത്തി പെറുവും കടന്നു കൂടിയതോടെ 2018 റഷ്യ ലോകകപ്പില്‍ പങ്കെടുക്കുന്ന 32 ടീമുകളും തീരുമാനമായി. ഗോള്‍രഹിത സമനിലയില്‍ അവസാനിച്ച ആദ്യ പാദത്തിനു ശേഷം സ്വന്തം തട്ടകത്തില്‍...

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലോക ഫുട്‌ബോളര്‍

ഫിഫ ലോക ഫുട്‌ബോളറായി റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തെരഞ്ഞെടുത്തു. മെസ്സിയെയും നെയ്മറിനെയും പിന്നിലാക്കിയാണ് റൊണാള്‍ഡോ ഈ അപൂര്‍വ നേട്ടം കൈവരിച്ചത്. റയലിനും പോര്‍ച്ചുഗല്‍ ദേശീയ ടീമിനുമായി കഴിഞ്ഞ വര്‍ഷം നടത്തിയ...

ഫിഫ ലോകകപ്പ്; പ്രചാരണത്തിന് തുടക്കംഗോളടിച്ച് കേരളം

  തിരുവനന്തപുരം: പൊതുവേ ശാന്തനാണ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. എന്നാല്‍ സംഗീതം പോലെതന്നെ ഫുട്‌ബോള്‍ എന്നു കേട്ടാലും മന്ത്രി ആവേശഭരിതനാകും. മുണ്ടു മടക്കിയുടത്ത് ഒരു തികഞ്ഞ ഫുട്‌ബോള്‍ താരത്തിന്റെ ആവേശത്തോടെ തന്നെയാണ് കടന്നപ്പള്ളി പന്ത്...

ഫിഫ റാങ്കിങ് ഇന്ത്യക്ക് തിരിച്ചടി; ജര്‍മ്മനി ഒന്നാമത്

സൂറിച്ച്: ഫിഫ ലോക ഫുട്‌ബോള്‍ റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി. 97-ാം റാങ്കില്‍ നിന്നും 10 സ്ഥാനം നഷ്ടപ്പെട്ട് 107-ാമതായാണ് പുതിയ റാങ്കിങില്‍ ഇന്ത്യയുടെ സ്ഥാനം. ആഗസ്റ്റില്‍ 97-ാം സ്ഥാനത്തായിരുന്ന ഇന്ത്യ പിന്നീട് രണ്ട്...

ഫിഫ അണ്ടര്‍-17 ലോകകപ്പ്; ഫിഗോ മുതല്‍ നെയ്മര്‍ വരെ

ലോക ഫുട്‌ബോളിലെ ഭാവി താരങ്ങളുടെ കളരിയാണ് ഫിഫയുടെ അണ്ടര്‍-17 ലോകകപ്പ്. മുന്‍നിര ക്ലബ്ബുകളെല്ലാം ഭാവി താരങ്ങളുടെ തെരഞ്ഞെടുപ്പിനുള്ള സുവര്‍ണാവസരമായും കൗമാര ലോകകപ്പിനെ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിഹാസ താരം ലൂയിസ് ഫിഗോ മുതല്‍ (1989 ലോകകപ്പ്)...

ഫുട്‌ബോള്‍ പെരുന്നാള്‍ സൂറിച്ച്: 2018ല്‍ റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോളിനായുള്ള യൂറോപ്യന്‍ യോഗ്യത...

  ഗ്രൂപ്പ് സി ജര്‍മ്മനി-ചെക് റിപ്പബ്ലിക് സാന്‍മരീനോ-വടക്കന്‍ അയര്‍ലന്‍ഡ് നോര്‍വേ-അസര്‍ബൈജാന്‍ ഗ്രൂപ്പ് സിയില്‍ കളിച്ച ആറു മത്സരങ്ങളിലും വിജയിച്ച ലോക ചാമ്പ്യന്‍മാരായ ജര്‍മ്മനി റഷ്യയിലേക്കുള്ള പാതയിലാണ്. അതേ സമയം ആറ് മത്സരങ്ങളില്‍ ഒമ്പത് പോയിന്റ് മാത്രമുള്ള ചെക് റിപ്പബ്ലിക്കിന് ജര്‍മ്മനിയുമായുള്ള ഇന്നത്തെ...

MOST POPULAR

-New Ads-