Saturday, November 17, 2018
Tags Flipkart

Tag: flipkart

ക്യാഷ് ഓണ്‍ ഡെലിവറി നിയമവിരുദ്ധമെന്ന് റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: സാധനം എത്തിച്ചുകൊടുത്തതിന് ശേഷം പണം വാങ്ങുന്ന ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനം നിയമവിരുദ്ധമാണെന്ന് ആര്‍.ബി.ഐ. വിവരാവകാശ നിയമപ്രകാരം ലഭിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ആര്‍.ബി.ഐ ഇക്കാര്യം വ്യക്തമാക്കിയത്. ഫ്‌ളിപ്കാര്‍ട്ട്‌, ആമസോണ്‍ തുടങ്ങിയ മുന്‍നിര...

ഫ്‌ളിപ്കാര്‍ട്ടില്‍ ഓര്‍ഡര്‍ ചെയ്തത് ഹെഡ്‌ഫോണിന്, കിട്ടിയത് എണ്ണ ബോട്ടില്‍; പരാതിപ്പെടാന്‍ വിളിച്ചപ്പോള്‍ ബി.ജെ.പി...

കോഴിക്കോട്/കൊല്‍ക്കത്ത: ഓണ്‍ലൈന്‍ വിപണന ശൃംഘലയായ ഫഌപ്കാര്‍ട്ടില്‍ ഹെഡ്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് ലഭിച്ചത് എണ്ണക്കുപ്പി. പരാതി പറയാനായി കസ്റ്റമര്‍ കെയറില്‍ വിളിച്ചപ്പോള്‍ ബി. ജെ. പിയുടെ അംഗത്വവും. ഫുട്‌ബോള്‍ ആരാധകനായ യുവാവ് രണ്ട് സെറ്റ്...

വാള്‍മാര്‍ട്ടിന്റെ ഫ്‌ളിപ്കാര്‍ട്ട് ഏറ്റെടുക്കല്‍; ഒറ്റരാത്രി കൊണ്ട് കോടിപതികളായി ഫ്‌ളിപ്കാര്‍ട്ട് ജീവനക്കാര്‍

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ടിനെ ഏറ്റെടുക്കാനുള്ള ലോകത്തിലെ ഏറ്റവും വലിയ ചില്ലറ വ്യാപാര ശൃംഖലയായ വാള്‍മാര്‍ട്ടിന്റെ തീരുമാനത്തില്‍ ലോട്ടറിയടിച്ചത് ഫ്‌ളിപ്കാര്‍ട്ടിലെ നിരവധി ജീവനക്കാര്‍ക്ക്. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും സാധാരണ തൊഴിലാളിയില്‍നിന്ന്...

ഫ്‌ളിപ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരികള്‍ വാള്‍മാര്‍ട്ട് ഏറ്റെടുത്തു; മറിഞ്ഞത് 1600 കോടി

മുംബൈ: ഓണ്‍ലൈന്‍ വ്യാപാര മേഖലയിലെ ഇന്ത്യന്‍ കമ്പനിയായ ഫഌപ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരികള്‍ അമേരിക്കന്‍ റിട്ടെയ്‌ലര്‍ ഭീമന്‍മാരായ വാള്‍മാര്‍ട്ട് ഏറ്റെടുത്തു. ഏകദേശം 1600 കോടി ഡോളറിനാണ് ഓഹരി വാങ്ങിയത്. ഇത്രയും വലിയ തുകക്ക്...

ഫ്‌ളിപ്കാര്‍ട്ടിന്റെ 60 ശതമാനം ഓഹരി സ്വന്തമാക്കാന്‍ ആമസോണും

മുംബൈ: ആഭ്യന്തര ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിന്റെ ഓഹരി സ്വന്തമാക്കാന്‍ തയാറായി ആമസോണും. 60 ശതമാനം ഓഹരി വാങ്ങാന്‍ തയാറാണെന്ന് ആമസോണ്‍ ഔദ്യോഗികമായി ഫ്‌ളിപ്കാര്‍ട്ടിനെ അറിയിച്ചു. ഫ്‌ളിപ്കാര്‍ട്ടിന്റെ 40ശതമാനം ഓഹരി വാങ്ങാന്‍ നേരത്തെ അമേരിക്കന്‍ ഹൈപ്പര്‍മാര്‍ക്കറ്റ്...

ഡെലിവറി വൈകി: ഫ്‌ളിപ്പ്കാര്‍ട്ട് ബോയിയെ കത്തികൊണ്ട് 20 തവണ കുത്തി യുവതിയുടെ പ്രതികാരം

ന്യൂഡല്‍ഹി: ഓര്‍ഡര്‍ ചെയ്ത ഫോണ്‍ വൈകി ഡെലിവറി ചെയ്തതിനെ തുടര്‍ന്ന് ഫഌപ്പ്കാര്‍ഡ് ഡെലിവെറി ബോയിയെ കത്തികൊണ്ട് ഇരുപത് തവണ കുത്തി യുവതി പരുക്കേല്‍പ്പിച്ചു. ഇരുപതിയെട്ടുകാരാനായ കേശവിനാണ് ഈ ദുരുനുഭവം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ...

MOST POPULAR

-New Ads-