Thursday, November 15, 2018
Tags Kannur murder

Tag: kannur murder

ശ്യാമ പ്രസാദ് വധം: നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍: പേരാവൂര്‍ കൊമേരിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ നാല് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. മുഴക്കുന്ന് സ്വദേശികളായ മുഹമ്മദ് ബഷീര്‍,സലീംഹംസ,അളകാപുരം സ്വദേശി അമീര്‍ അബ്ദുല്‍ റഹ്മാന്‍, കീഴലൂര്‍ സ്വദേശി ഷഹീം...

കണ്ണൂരില്‍ എ.ബി.വി.പി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ കൊമ്മേരിയില്‍ എ.ബി.വി.പി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. പേരാവൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐ വിദ്യാര്‍ഥി ചിറ്റാരിപ്പറമ്പ് സ്വദേശി ശ്യാംപ്രസാദ് (24) ആണ് വെട്ടേറ്റു മരിച്ചത്. ബൈക്കില്‍ പോവുകയായിരുന്ന ശ്യാം പ്രസാദിനെ കാറില്‍ പിന്‍തുടര്‍ന്നെത്തിയ...

പയ്യന്നൂര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തന്റെ കൊലപാതകം; മുഖ്യപ്രതിയായ ഡി.വൈ.എഫ്‌.ഐ നേതാവ് പിടിയില്‍

കണ്ണൂര്‍: പയ്യന്നൂര്‍ രാമന്തളിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചുരക്കാട്ട് ബിജുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയില്‍. ഡിവൈഎഫ്‌ഐ നേതാവായ കെ.അനൂപാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ബിജുവിനെ കൊലപ്പെടുത്തിയ ഏഴംഗ സംഘത്തിലെ...

വീഡിയോ വ്യാജം-കുമ്മനത്തിനെതിരെ പരാതി; ആരോപണം ആവര്‍ത്തിച്ച് കുമ്മനം, എതിര്‍ത്ത് കൊടിയേരി

കണ്ണൂര്‍: സിപിഎമ്മിന്റെ ആഹ്ലാദപ്രകടനമെന്നു പറഞ്ഞു കുമ്മനം പ്രചരിപ്പിക്കുന്ന വിഡിയോ വ്യാജമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എരിതീയില്‍ എണ്ണയൊഴിക്കുന്ന നടപടിയാണ് കുമ്മനത്തിന്റേത്. സിപിഎമ്മിനെ കുടുക്കുന്നതിനുള്ള ബിജെപിയുടെ ശ്രമമാണ് കണ്ണൂരില്‍ അഫ്‌സ്പ നടപ്പാക്കണമെന്നുള്ള...

കണ്ണൂരില്‍ യുവാവിനെ വെട്ടിക്കൊന്നു

കണ്ണൂര്‍: തലശേരിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. തലേശരി ചിറക്കര പള്ളിത്താഴത്ത് ചന്ദ്രിവില്ലയില്‍ സന്ദീപ്(28)ആണ് ഭാര്യാപിതാവിന്റെ കുത്തേറ്റ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. Read more: പരിയാരം മെഡിക്കല്‍ കോളേജില്‍ ആര്‍എസ് എസ് ആക്രമം;...

പരിയാരം മെഡിക്കല്‍ കോളേജില്‍ ആര്‍എസ് എസ് ആക്രമം; ദൃശ്യങ്ങള്‍ പുറത്തുവിട്ട് പി ജയരാജന്‍

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജും ആസ്പത്രി ആംബുലന്‍സും സാമൂഹ്യ വിരുദ്ധര്‍ ആക്രമിച്ചു തകര്‍ക്കുന്ന വീഡിയോ പുറത്തുവിട്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. സംഘ്പരിവാരം എത്രമാത്രം ഭീകരസംഘടന ആണെന്ന് വ്യക്തമാകുന്ന ദൃശ്യങ്ങള്‍ എന്ന അടിക്കുറിപ്പോടെ...

കണ്ണൂരിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊല: ഏഴു പ്രതികളെയും തിരിച്ചറിഞ്ഞു

കണ്ണൂര്‍: ആര്‍.എസ്.എസ് രാമന്തളി മണ്ഡലം കാര്യവാഹക് ചൂരിക്കാട്ട് ബിജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ ഏഴു പ്രതികളെയും തിരിച്ചറിഞ്ഞതായി പൊലീസ്. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. പയ്യന്നൂര്‍ സ്വദേശി റിനീഷ്,...

MOST POPULAR

-New Ads-