Saturday, November 17, 2018
Tags Lynching

Tag: Lynching

മോഷ്ടാവെന്ന് ആരോപിച്ച് മുസ്‌ലിം കോളേജ് വിദ്യാര്‍ത്ഥിയെ ജനക്കുട്ടം തല്ലിക്കൊന്നു

ഇംഫാല്‍: മണിപ്പൂരില്‍ മോഷ്ടാവെന്ന ആരോപിച്ച് മുസ്‌ലിം കോളേജ് വിദ്യാര്‍ത്ഥിയെ ജനക്കുട്ടം തല്ലിക്കൊന്നു. തൗബാല്‍ സ്വദേശിയായ ഫറൂഖ് ഖാനാണ് കൊല്ലപ്പെട്ടത്. മണിപ്പൂരിലെ ഇംഫാലിലെ പടിഞ്ഞാറെ ജില്ലയില്‍ വ്യാഴായ്ചയാണ് സംഭവം നടന്നത്. ബിസിനസ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയായിരുന്നു ഫറൂഖ്...

ജുനൈദ് കൊലപാതകം: ഹരിയാന സര്‍ക്കാറിനും സി.ബി.ഐക്കും സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: പശുവിറച്ചിയുടെ പേരില്‍ തീവണ്ടിയില്‍ വെച്ച് കൊലചെയ്യപ്പെട്ട ജുനൈദ് ഖാന്‍ കൊല ചെയ്യപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണത്തിന് സാധ്യത. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ജുനൈദിന്റെ പിതാവിന്റെ ഹര്‍ജിയില്‍ പരമോന്നത കോടതി ഹരിയാന...

മോദിയുടെ താക്കീതിന് പുല്ലുവില ബീഫിന്റെ പേരില്‍ വീണ്ടും അക്രമം ഡല്‍ഹിയില്‍ പോത്തിനെ വാഹനത്തില്‍ കൊണ്ടു...

  ന്യൂഡല്‍ഹി: ഗോ രക്ഷയുടെ പേരില്‍ വീണ്ടും ആക്രമണം. പോത്തിനെ കടത്തിയെന്നാരോപിച്ച് ആറ് പേരെ ജനക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചു. ന്യൂഡല്‍ഹിക്ക് സമീപം ഹരിദാസ് നഗറില്‍ വെച്ചാണ് സംഭവമുണ്ടായത്. പോത്ത് കിടാവുകളെയും കൊണ്ട് വരികയായിരുന്ന വാഹനം...

ബീഫിന്റെ പേരിലുള്ള ആള്‍ക്കൂട്ട അഴിഞ്ഞാട്ടം; എന്റെ രക്തം തിളക്കുന്നു – പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ താന്‍ അസ്വസ്ഥയാണെന്നും ഇത്തരം സംഭവങ്ങള്‍ തന്റെ രക്തം തിളപ്പിക്കുന്നുവെന്നും പ്രിയങ്കാ ഗാന്ധി. നാഷണല്‍ ഹെറാഡിന്റെ ഒരു ചടങ്ങില്‍ പങ്കെടുക്കുവെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു...

രാജ്യത്തെ പിടിച്ചുകുലുക്കി Not in my name പ്രക്ഷോഭം; വിവിധ നഗരങ്ങളിലായി അണിനിരന്നത് പതിനായിരങ്ങള്‍

ഭരണകൂടങ്ങളുടെ മൗനാനുവാദത്തോടെ നടക്കുന്ന പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ക്കും ദളിത്-ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതക്കുമെതിരെ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നടന്ന 'എന്റെ പേരിലല്ല' (Not In My Name) പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തത് പതിനായിരങ്ങള്‍. ഡല്‍ഹി...

മുസ്‌ലിം സഹോദരങ്ങള്‍ നിരന്തരം കൊല്ലപ്പെടുമ്പോള്‍ മോദി വൈറ്റ് ഹൗസില്‍ സന്തോഷം പങ്കിടുന്നു: കോടിയേരി

തിരുവനന്തപുരം: ഇന്ത്യയില്‍ മുസ്‌ലിം സഹോദരങ്ങള്‍ നിരന്തരം കൊല്ലപ്പെടുമ്പോള്‍ വൈറ്റ് ഹൗസില്‍ ട്രംപ് ഒരുക്കുന്ന മദ്യചഷകങ്ങളോടെയുള്ള അത്താഴ വിരുന്നില്‍ സന്തോഷം കണ്ടെത്തുകയാണ് നരേന്ദ്രമോദിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതിലൂടെ ജനാധിപത്യത്തിന്റെയും സെക്കുലറിസത്തിന്റെയും...

MOST POPULAR

-New Ads-