Thursday, November 22, 2018
Tags Marriage proposals

Tag: marriage proposals

ഈ ഫോട്ടോക്കായി അഞ്ചു വര്‍ഷം കാത്തിരുന്നു; കാമുകിയെ പരിചയപ്പെടുത്തി സഞ്ജു വി സാംസണ്‍

അഞ്ചു വര്‍ഷമായി മനസിലൊളിപ്പിച്ച പ്രണയം ആരാധകരുമായി പങ്കുവെച്ച് ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍. 2013 ആഗസ്റ്റ് 22ന് രാത്രി 11.11ന് അയച്ച ഒരു 'ഹായ്' മെസേജിലൂടെ ആരംഭിച്ച വിശ്വപ്രണയം ജനങ്ങളെ അറിയിക്കാനായി...

കഷണ്ടിയുള്ള വരനെ വേണ്ടന്ന് വിവാഹവേദിയില്‍ വധു: നിര്‍ധന യുവതിയെ വിവാഹം കഴിച്ച് വരന്‍ പ്രതികാരം...

പട്‌ന: ബീഹാറില്‍ വരന് കഷണ്ടിയുണ്ടെന്ന് വിവാഹ വേദിയില്‍ വച്ച് തിരിച്ചറിഞ്ഞ യുവതി വിവാഹത്തില്‍ നിന്നും പിന്മാറി. കല്ല്യാണം മുടങ്ങയിയ വരന്‍ വധുവിന്റെ ഗ്രാമത്തിലെ നിര്‍ധനയായ യുവതിയെ വിവാഹം കഴിച്ച് പ്രതികാരം തീര്‍ത്തു. ബിഹാറിലെ...

കോര്‍ട്ടില്‍ ഷറപ്പോവക്ക് വിവാഹാഭ്യര്‍ത്ഥനയുമായി യുവാവ്; താരത്തിന്റെ പ്രതികരണ വീഡിയോ വൈറല്‍

ഇസ്താബൂള്‍: ടെന്നീസ് ലോകത്തെ സുന്ദരിയായി അറിയപ്പെടുന്ന റഷ്യന്‍ താരം മരിയ ഷറപ്പോവക്ക് ആരാധകന്റെ വിവാഹ അഭ്യര്‍ത്ഥന. തുര്‍ക്കിയില്‍ ഇസ്താംബുളില്‍ നടന്ന പ്രദര്‍ശന മത്സരത്തിലാണ് കൗതുകകരമായ സംഭവം നടന്നത്. കഗ്‌ള ബുയ്കാക്കയെ 7-6, 6-0...

വിവാഹ ഹാളിന്റെ ഭിത്തി തകര്‍ന്ന് 25 പേര്‍ കൊല്ലപ്പെട്ടു

ജയ്പ്പൂര്: രാജസ്ഥാനിലെ ഭരത്പൂരില്‍ വിവാഹ ഹാളിന്റെ ഭിത്തി തകര്‍ന്ന് വീണ് 25 പേര്‍ കൊല്ലപ്പെട്ടു. 28 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ നാല് കുട്ടികളും 11 സ്ത്രീകളുമുണ്ട്. പരിക്കേറ്റവരില്‍ ഒട്ടേറെ പേരുടെ നിലഗുരുതരമാണ്. വിവാഹ...

വിവാഹപൂര്‍വ ലൈംഗിക ബന്ധത്തിനു തയാറാകുമ്പോള്‍ അനന്തരഫലങ്ങളെക്കുറിച്ചും ചിന്തിക്കണം: കോടതി

മുംബൈ: പ്രണയം തകര്‍ന്നാലുടന്‍ കാമുകനെതിരേ ബലാത്സംഗകുറ്റം ആരോപിക്കുന്ന പ്രവണതയെ നിശിതമായി വിമര്‍ശിച്ച് കോടതി. പ്രണയം തകര്‍ന്നതിനെത്തുടര്‍ന്ന് കാമുകനെതിരെ മുന്‍ കാമുകി ബലാത്സംഗക്കുറ്റം ആരോപിച്ച കേസില്‍ പ്രതിയായ 21കാരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടാണ് മുബൈ...

പരാതി സെല്ലില്‍ ബീഹാര്‍ ഉപമുഖ്യന്ത്രിക്ക് ലഭിച്ചത് 44,000 വിവാഹ അഭ്യര്‍ത്ഥനകള്‍

പട്‌ന: സംസ്ഥാന റോഡുകളെ സംബന്ധിച്ച പരാതി അറിയിക്കാന്‍ ഉപമുഖ്യമന്ത്രി നല്‍കിയ വാട്‌സ്ആപ്പ് നമ്പറില്‍ പരാതിക്കു പകരം ലഭിച്ചത് 44,000 വിവാഹാഭ്യര്‍ത്ഥനകള്‍. ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ഇളയ മകനും ബീഹാര്‍ ഉപ മുഖ്യമന്ത്രിയുമായ...

MOST POPULAR

-New Ads-