Friday, November 22, 2019
Tags Mj akbar

Tag: mj akbar

‘മീ ടു’; കേന്ദ്രമന്ത്രി എം.ജെ അക്ബര്‍ രാജിവെച്ചു

ന്യൂഡല്‍ഹി: മീടു വെളിപ്പെടുത്തലിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിസ്ഥാനത്തുനിന്ന് എം.ജെ അക്ബര്‍ രാജി വെച്ചു. ഒരാഴ്ച്ചയിലേറെയായി കത്തി നിന്ന ലൈംഗികാരോപണങ്ങളെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ രാജി. ഏഷ്യന്‍ ഏജിന്റെ എഡിറ്ററായിരുന്ന കാലത്താണ് വനിതാ മാധ്യമപ്രവര്‍ത്തകയോട്...

എം.ജെ അക്ബറിനെതിരെ ലൈംഗികാരോപണവുമായി ഒരു മാധ്യമ പ്രവര്‍ത്തക കൂടി

ന്യഡല്‍ഹി: മീ ടു ക്യാമ്പയിന്റെ ഭാഗമായി കേന്ദ്രവിദേശകാര്യസഹമന്ത്രി എം.ജെ അക്ബറിനെതിരെ ലൈംഗികാരോപണവുമായി ഒരു മാധ്യമപ്രവര്‍ത്തക കൂടി രംഗത്ത്. പിഡനാരോപണമുന്നയിച്ച മാധ്യമപ്രവര്‍ത്തക പ്രിയാ രമണിക്കെതിരെ അക്ബര്‍ പോലിസില്‍ പരാതി നല്‍കിയ സാഹചര്യത്തിലാണ് മുന്‍ സഹപ്രവര്‍ത്തയുടെ...

മീ റ്റൂ; പ്രധാനമന്ത്രിയുടെ മൗനത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ലൈംഗീകരോപണം നേരിടുന്ന വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനെതിരെ കേന്ദ്രമെടുത്ത നിലപാടിനെ ചോദ്യം ചെയ്തു കൊണ്ട് കോണ്‍ഗ്രസ് രംഗത്ത്. എം.ജെ അക്ബറിന്റെ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൗനം വലിയ ചോദ്യമാണ് ഉയര്‍ത്തുന്നതെന്ന് കോണ്‍ഗ്രസ്...

മീ ടൂ വെളിപ്പെടുത്തല്‍: രാജിവെക്കില്ലെന്ന് കേന്ദ്രമന്ത്രി എം.ജെ അക്ബര്‍

ന്യൂഡല്‍ഹി: മീ ടൂ ആരോപണങ്ങള്‍ നിഷേധിച്ച് വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍. രാഷ്ട്രീയ പകയാണ് തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. തെളിവില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഇപ്പോള്‍ പകര്‍ച്ചപ്പനിപോലെ പടര്‍ന്നിരിക്കുകയാണ്. തെരഞ്ഞെടുപ്പ് മുന്നില്‍...

മീടൂ ആരോപണം; വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ രാജിവെച്ചതായി സൂചന

ന്യൂഡല്‍ഹി: മീടൂ ക്യാമ്പെയിനില്‍ ലൈംഗികാതിക്രമ ആരോപണം നേരിടുന്ന വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ രാജിവെച്ചതായി സൂചന. മീടൂ ക്യാമ്പെയിനില്‍ വിദേശ മാധ്യമ പ്രവര്‍ത്തകയടക്കം നിരവധി സ്ത്രീകള്‍ ലൈംഗിക അതിക്രമത്തിന് ആരോപണമുന്നയിച്ചതോടെ എം.ജെ അക്ബറിനെതിരെ...

മന്ത്രി അക്ബറിനെതിരെ വനിതാ മന്ത്രിമാര്‍; നൈജീരിയന്‍ സന്ദര്‍ശനം ചുരുക്കി രാജിവെക്കാന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ലൈംഗിക ആരോപണത്തില്‍ കേന്ദ്രമന്ത്രി എം.കെ അക്ബറിനെതിരെ മന്ത്രി സ്മൃതി ഇറാനി. ആരോപണത്തിന് മന്ത്രി മറുപടി പറയണമെന്ന് സ്മൃതി ഇറാനി പറഞ്ഞു. ദുരനുഭവങ്ങള്‍ തുറന്നുപറയുന്നവരെ ആക്ഷേപങ്ങള്‍ക്കിരയാക്കരുത്. പരാതിക്കാര്‍ക്ക് നീതി ഉറപ്പാക്കാന്‍ നീതിന്യായ സംവിധാനങ്ങള്‍ക്ക് കഴിയുമെന്നും...

കേന്ദ്രമന്ത്രി എം.ജെ അക്ബറിനെതിരെ കൂടുതല്‍ ലൈംഗിക അതിക്രമ വെളിപ്പെടുത്തലുകള്‍

ന്യൂഡല്‍ഹി: കേന്ദ്രവിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനെതിരെ കൂടുതല്‍ ലൈംഗിക അതിക്രമ വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തക. ഏഷ്യന്‍ ഏജിലെ മുന്‍ മാധ്യമപ്രവര്‍ത്തകയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. തുടര്‍ച്ചയായി അതിക്രമങ്ങള്‍ നടത്തിയെന്നും അതുമൂലം മാധ്യമ പ്രവര്‍ത്തക രാജിവെക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം...

ലൈംഗികാരോപണം: കേന്ദ്ര മന്ത്രി അക്ബറിനെതിരെ അന്വേഷണം വേണമെന്ന് വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി

ന്യൂഡല്‍ഹി: ലൈംഗികാരോപണ വിധേയനായ കേന്ദ്രമന്ത്രി എം.ജെ അക്ബറിനെതിരെ അന്വേഷണം വേണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി. മുന്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ അക്ബറിനെതിരെ ഒരു വനിതാ മാധ്യമപ്രവര്‍ത്തകയാണ് മീ ടൂ ക്യാംപെയ്‌നിന്റെ...

കേന്ദ്രമന്ത്രി എം.ജെ അക്ബറിനെതിരെ ലൈംഗികാരോപണവുമായി മാധ്യമപ്രവര്‍ത്തക

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനെതിരെ ലൈംഗികാരോപണം. വനിതാമാധ്യമപ്രവര്‍ത്തക പ്രിയ രമണിയാണ് മന്ത്രിക്കെതിരെ ലൈംഗിക അതിക്രമ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഹോട്ടല്‍മുറിയില്‍ വെച്ചാണ് മന്ത്രി അപമര്യാദയായി പെരുമാറിയതെന്ന് പ്രിയമരണി പറഞ്ഞു. മുന്‍മാധ്യമപ്രവര്‍ത്തകനാണ് എം.ജെ...

MOST POPULAR

-New Ads-