ന്യൂഡല്‍ഹി: കത്വ, ഉന്നാവോ ബലാത്സംഗ കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉയരുമ്പോഴും ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നത് ഒച്ചിഴയും വേഗത്തിലാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് 133,000 ബലാത്സംഗ കേസുകളാണ് വിചാരണ...
തിരുവനന്തപുരം: കരമനയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് പെണ്‍കുട്ടി മരിച്ചു. വഴുതക്കാട് സ്വദേശി അഞ്ജലി(15) ആണ് മരിച്ചത്. അഞ്ജലിയുടെ കൂടെ ഒഴുക്കില്‍പ്പെട്ട മൂന്നു പേരെ നാട്ടുകാര്‍ രക്ഷപെടുത്തി.
തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നും കാണാതായ ഗര്‍ഭിണിയെ കണ്ടെത്തി. തിരുവനന്തപുരത്തെ എസ്എടി ആസ്പത്രിയില്‍ നിന്നും കാണാതായ യുവതിയെ കരുനാഗപ്പള്ളിയില്‍ നിന്നാണ് കണ്ടെത്തിയത്. ഓട്ടോ ഡ്രൈവര്‍മാരാണ് ഗര്‍ഭിണിയെ തിരിച്ചറിഞ്ഞത്. യുവതിയെ പരിശോധനക്കായി കരുനാഗപ്പള്ളി താലൂക്ക് ആസ്പത്രിയിലേക്ക് കൊണ്ടുപോയി. ഭര്‍ത്താവിനും...
ഇന്റര്‍നെറ്റ് സംവിധാനം ഇന്ത്യയില്‍ പുതിയതല്ലെന്നും മഹാഭാരതകാലത്ത് തന്നെ ഇന്ത്യയില്‍ ഇന്റര്‍നെറ്റും കൃത്രിമ ഉപഗ്രഹങ്ങളുമുള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകള്‍ നിലവിലുണ്ടായിരുന്നുവെന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ മണ്ടന്‍ പ്രസ്താവനയെ ട്രോളി ആഘോഷിച്ച് മലയാളികള്‍. മലയാളികളുടെ ഫെയ്സ്ബുക്ക് പോജായ...
ന്യൂഡല്‍ഹി: കഠ്വ സംഭവത്തില്‍ പ്രതിഷേധിച്ച് ബോളിവുഡ് നടി പാര്‍ട്ടി വിട്ടു. ബലാത്സംഗികളെ സംരക്ഷിക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന് പറഞ്ഞാണ് മല്ലിക രജ്പുത് പാര്‍ട്ടി വിട്ടത്. ‘തുടര്‍ച്ചയായി ബലാത്സംഗികളെ പ്രോല്‍സാഹിപ്പിക്കുന്ന ഈ പാര്‍ട്ടിയില്‍ തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ബി.ജെ.പിക്കാര്‍...
തിരുവനന്തപുരം: ലാഭകരമല്ലാത്ത എ.ടി.എമ്മുകളുടെ സേവനം പകല്‍ മാത്രമായി പരിമിതപ്പെടുത്താന്‍ ബാങ്കുകളുടെ നീക്കം. ചെലവ് ചുരുക്കലിന്റെയും ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശത്തിന്റെയും ഭാഗമായാണ് പുതിയ നീക്കം. ശരാശരി പത്ത് ഇടപാടുകള്‍ നടക്കാത്ത എ.ടി.എമ്മുകള്‍ രാത്രി പത്തുമുതല്‍...
ന്യൂഡല്‍ഹി: ടി.വി ചാനലുകളില്‍, പത്രത്താളുകളില്‍, സാമൂഹിക മാധ്യമങ്ങളില്‍, തുടങ്ങി തെരുവില്‍ വരെ കഴിഞ്ഞ കുറേ ദിവസങ്ങളിലായി കേള്‍ക്കുന്നത് ഒരു പെണ്‍കുട്ടിയുടെ നീതിക്കുവേണ്ടിയുള്ള മുറവിളികളാണ്. ജമ്മുകാശ്മീരില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആസിഫ ബാനുവെന്ന പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന ആവശ്യം...
ലോകഫുട്ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അപൂര്‍വ്വ നേട്ടത്തിനൊപ്പം ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹ്. കഴിഞ്ഞവാരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബോണ്‍മൗത്തിനെതിരായ മത്സരത്തില്‍ ഗോള്‍ നേടിയതോടെയാണ് ഈജിപ്്ഷ്യന്‍ താരം ക്രിസ്റ്റ്യാനോയുടെ റെക്കോര്‍ഡിനൊപ്പമെത്തിയത്. ഒരു സീസണില്‍ പ്രീമിയര്‍ലീഗില്‍ നിന്നും 40 ഗോളുകള്‍...
ന്യൂഡല്‍ഹി: കശ്മീരില്‍ എട്ടുവയസ്സുകാരി ആസിഫ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി ദീപക്ക് ഖജോരിയയുടെ ഭാവിവധു രേണു ശര്‍മയുടെ പ്രതികരണം. തനിക്ക് ദീപക്കിനെ നേരിട്ട് കണ്ട് സംസാരിക്കണമെന്ന് 24കാരിയായ രേണു പറഞ്ഞു. ‘ എനിക്ക് ദീപകിനെ...
ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് നിലച്ചു. സി.ബി.ഐ ജഡ്ജിയായിരുന്ന ജസ്റ്റിസ് ലോയയുടെ മരണത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിയതിനു മിനിറ്റുകള്‍ക്കു പിന്നാലെയാണ് പരമോന്നത നീതിപീഠത്തിന്റെ വെബ്സൈറ്റ് നിശ്ചലമായത്. വെബ്സൈറ്റില്‍ കയറുമ്പോള്‍ ഇപ്പോള്‍ ലഭ്യമല്ല...