അഹമ്മദാബാദ്: മീശവച്ചതിന് ദളിത് യുവാവിനും സഹോദരും ക്രൂര മര്‍ദ്ദനം. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. കവിത ഗ്രാമത്തിലെ വിജയ് എന്ന യുവാവിനും സഹോദരന് സഞ്ജയ്നും മര്‍ദ്ദനമേറ്റത്. മീശ വെക്കുകയും ഷോര്‍ട്സ് ധരിക്കുകയും ചെയ്തു എന്നാരോപിച്ച് രജപുത്രവിഭാവക്കാര് യുവാവിനെയും...
ഗോഹട്ടി: ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതബാനര്‍ജി സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച് ആസാം തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ദ്വിപന്‍ പഥക് രാജിവെച്ചു. പൗരത്വ രജിസ്റ്ററില്‍ നിന്ന് 40 ലക്ഷം ആളുകളെ പുറത്താക്കിയതില്‍ മമത...
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫ് സുപ്രീംകോടതി ജഡ്ജിയാകും. കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കണമെന്ന കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. നേരത്തേ, കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ചിരുന്നു. ഉന്നത ജുഡീഷ്യറിയിലും ജോസഫിന്റെ നിയമനം...
എജ്ബാസ്റ്റണ്‍: തകര്‍പ്പന്‍ സെഞ്ച്വറിയുമായി നായകന് വിരാത് കോലി കളം നിറഞ്ഞു. വാലറ്റക്കാരെ കൂട്ടുപിടിച്ചുള്ള മാസ്മരിക ഇന്നിംഗ്സില്‍ ഇന്ത്യ ബാറ്റിംഗ് തകര്‍ച്ച ഒഴിവാക്കി. ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം സന്ദര്‍ശകരുടെ ഒന്നാം ഇന്നിംഗ്സ് സ്ക്കോറായ 287 റണ്‍സിന്...
കൊല്‍ക്കത്ത: മുസ്ലിമായതിന്റെ പേരില്‍ ഡോക്ടര്‍മാരോട് ഫ്ളാറ്റില്‍ നിന്നും ഒഴിയാനാവശ്യം. കൊല്‍ക്കത്തയിലെ മെഡിക്കല്‍ കോളജില്‍ നിന്നുള്ള അഫ്താബ് ആലം, മൊജാബ ഹസന്, നാസിര്‍ ഷൈഖ്, ഷൗക്കത്ത് ഷൈഖ് എന്നിവരോടാണ് ഫ്ളാറ്റ് വിടാന്‍ അയല്‍ ഫ്ളാറ്റുകാര്‍ ആവശ്യപ്പെട്ടത്. മുസ്്ലിംകള്‍...
ഗുവാഹത്തി: അസമില്‍ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പുറത്തിറക്കിയതിനെ തുടര്‍ന്നുള്ള സാഹചര്യം വിലയിരുത്തുന്നതിനായി എത്തിയ എട്ടംഗ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധി സംഘത്തെ വിമാനത്താവളത്തില്‍ തടഞ്ഞു. ആറ് എം.പിമാരുള്‍പ്പെട്ട സംഘത്തെ സില്ചാര് വിമാനത്താവളത്തില്‍ വെച്ച് മര്‍ദ്ദിച്ചതായി...
ഇസ് ലാമാബാദ്: നിയുക്ത പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണമില്ല. ചടങ്ങിന് വിദേശ നേതാക്കളെ ക്ഷണിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനമെന്ന് ദ പാകിസ്ഥാന് തെഹ്രീക് ഇ- ഇന്‍സാഫ് വക്താവ്...
മലപ്പുറം : സര്‍ഗാത്മക കലാലയങ്ങളെ സൃഷ്ടിക്കുക എന്ന ഉത്തരവാദിത്തമാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ നിര്‍വഹിക്കേണ്ടതെന്നും അല്ലാതെ അക്രമത്തിന്റെയും സംഹാരത്തിന്റെയും മാര്‍ഗം സ്വീകരിച്ചു രക്ത സാക്ഷികളെ സൃഷ്ടിക്കാനുള്ളതല്ല വിദ്യാര്‍ത്ഥി രാഷ്ട്രീയമെന്ന് പാണക്കാട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍...
കാസര്‍കോട്: 18 വര്‍ഷത്തിനു ശേഷം കാസര്‍കോട് ജില്ലയിലെ കാറടുക്ക പഞ്ചായത്തില്‍ ബി.ജെ.പിക്ക് ഭരണം നഷ്ടമായി. കാറടുക്കയില്‍ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വസ പ്രമേയം യു.ഡി.എഫ് പിന്തുണച്ചതോടെ കേരളത്തില്‍ ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളില്‍ ഒന്നായി കണക്കാക്കുന്ന കാസര്‍കോട് ജില്ലയിലെ ഒരു...
തിരുവനന്തപുരം: കേരള സംസ്ഥാന സര്‍ക്കാറിന്റെ കീഴില്‍ 2018-19 അധ്യയന വര്‍ഷം നടക്കേണ്ട എസ്.എസ്.എല്‍.സി പരീക്ഷ മാറ്റിവെച്ചു. 2019 മാര്‍ച്ച് ആറിനായിരുന്നു പരീക്ഷ തുടങ്ങേണ്ടിയിരുന്നത്. എന്നാല്‍ നിപ്പ വൈറസും മഴയും കാരണം അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെട്ടത് കാരണം മാര്‍ച്ച്...