കോഴിക്കോട് ജില്ലയില്‍ പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശിനിയായ ഇരുപത്തിനാലുകാരിയില്‍ വൈസ്റ്റനയില് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളുമായി ഒരാളെകൂടി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗം ബാധിച്ചവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കൊതുകില്‍ നിന്നാണ് ഈ...
പത്തനംതിട്ടയില്‍ നിന്ന് കാണാതായ കോളജ് വിദ്യാര്‍ത്ഥിനി ജെസ്ന മറിയ ജെയിംസിന്റെ തിരോധാനത്തില്‍ സി.ബി.ഐ അന്വേഷണം വേണ്ടതില്ലെന്ന് ഹൈക്കോടതി. നിലവിലെ അന്വേഷണം തൃപ്തികരമാണ്. നിലവിലെ അവസ്ഥയില്‍ മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്നയുടെ വീട്ടില്‍ നിന്ന്...
കൊല്‍ക്കത്ത: ആസാം പൗരത്വ ലിസ്റ്റ് വിഷത്തില്‍ കടുത്ത വര്‍ഗീയ പരാമര്‍ശവുമായി ബി.ജെ.പി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്ഗിയ. ഹിന്ദുക്കളും അമുസ്ലിം വിഭാഗങ്ങളും ആസാം പൗരത്വ ലിസ്റ്റിന്റെ കാര്യത്തില്‍ ഒന്നും പേടിക്കേണ്ടെന്നും നിങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും ബി.ജെ.പി...
തൊടുപുഴ: ഇടുക്കി കലക്ട്രേറ്റിന് മുന്നില്‍ വീട്ടമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി. പോലീസ് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ചെറുതോണി സ്വദേശിയായ സ്ത്രീയാണ് ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്. കളക്ട്രേറ്റിലെ എസ്പി ഓഫീസിന് മുന്നില്‍ കയ്യില്‍ കരുതിയ...
ന്യൂഡല്‍ഹി: ‘ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന ചിത്രത്തിന്റെ സംവിധായകന് വിജയ് രത്നാകര്‍ ഗുട്ടയെ ജി.എസ്.ടി വിഭാഗം അറസ്റ്റുചെയ്തു. ജി.എസ്.ടിയുമായി ബന്ധപ്പെട്ട് 34 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് കുറ്റം. ജി.എസ്.ടി ഡയറക്ടര്‍ ജനറല്‍ മുംബൈയിലാണ്...
തൊടുപുഴ നാലംഗ കുടുംബത്തിന്റെ കൂട്ടക്കൊല; രണ്ടു പേര് പിടിയില്‍ തൊടുപുഴ: കമ്പകക്കാനം കാനാട്ടു വീട്ടില്‍ ഒരു കുടുംബത്തിലെ നാലു പേരെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. അന്വേഷണസംഘം ഇവരെ കാളിയാര്‍ പോലീസ്...
കൊല്ലം: സോളാര്‍ കേസില്‍ ഗണേഷ് കുമാര്‍ എം.എല്‍.എക്കെതിരെ മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി ഉമ്മന്‍ ചാണ്ടിയുടെ മൊഴി. സരിത നായരുടെ കത്തില്‍ മൂന്നുപേജുകള്‍ കൂട്ടിച്ചേര്‍ത്തത് ഗണേഷ് കുമാറെന്നാണ് കൊട്ടാരക്കര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞു....
ന്യൂഡല്‍ഹി: ഏതൊരു നുണയും യാതൊരു മടിയുമില്ലാതെ പ്രചരിപ്പിക്കുന്നതാണ് സംഘ്പരിവാറുകാരുടെ മുഖ്യതൊഴില്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടിയില്‍ കര്‍ഷകരെ കൊണ്ടുവന്ന് കള്ളത്തരം പറയിപ്പിക്കുന്നതിനും മോദിസര്‍ക്കാരിന് മടിയുണ്ടായില്ല. മോദിയുടെ ഭരണംകൊണ്ട് കൃഷിയില്‍ മെച്ചമുണ്ടായെന്നും വരുമാനം ഇരട്ടിയായെന്നും ചണ്ഡീഗഡിലെ ചന്ദ്രമാണി കൗശിക്കിനെക്കൊണ്ട്...
കൊച്ചി: വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ നീക്കവുമായി താരസംഘടന അമ്മ. അമ്മയുടെ വനിതാ ഭാരവാഹികളും നടിമാരുമായ ഹണിറോസും രചന നാരാണയന്കുട്ടിയും കേസില്‍ കക്ഷി ചേരാന്‍ ഒരുങ്ങുന്നു. ഇരുവരും ഹൈക്കോടതിയില്‍ അപേക്ഷ നല്കി. ഹര്‍ജി...
അഹമ്മദാബാദ്: ഗുജറാത്ത് കലാപകാലത്തെ നരോദ ഗാം കൂട്ടക്കൊലക്കേസില്‍ പ്രതിയായ മുന്‍മന്ത്രി മായാ കോഡ്നാനിക്ക് അനുകൂലമായി ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്ഷാ നല്കിയ മൊഴി അവിശ്വസനീയമെന്ന് പ്രത്യേകാന്വേഷണസംഘം(എസ്.ഐ.ടി) കോടതിയില്‍. എം.എല്‍.എയായിരുന്ന മായ കോഡ്നാനി, സംഭവ ദിവസം തനിക്കൊപ്പം നിയമസഭയിലും...