ചൈനീസ് മൊബൈല്‍ കമ്പനിയായ വിവോയ്ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കുമെതിരെ ഇ.ഡിനടപടി.
ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ പൈലറ്റുമാരുടെ ശമ്പളം വര്‍ധിപ്പിച്ചു.
ന്യൂഡല്‍ഹി: ജഡ്ജിമാര്‍ക്കെതിരെ ബി.ജെ.പി വ്യക്തിഹത്യ നടത്തുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്വി. ഇത്തരം നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ബി.ജെ.പി പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുകയാണ്. ജുഡീഷ്യറിയുടെ മനോവീര്യം തകര്‍ക്കുക, സമ്മര്‍ദം ചെലുത്തുക, ഭയപ്പെടുത്തുക എന്നിവയാണ് ഇത്തരം...
അല്ലാഹുവിന്റെ വിളിക്കുത്തരം നല്കി ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് പുണ്യഭൂമിയിലെത്തിയ ദശ ലക്ഷം ഹാജിമാര്‍ ജീവിത വിശുദ്ധി തേടി ഇന്ന് ഹജ്ജിന്റെ മുഖ്യ കര്‍മ്മമായ അറഫയില്‍ സംഗമിക്കും.
കുട്ടികള്‍ക്ക് മുന്പില് നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന് ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷ കോടതി തള്ളി.
നിയമസഭയില്‍ ഭരണഘടനാ ശില്പി ബി.ആര് അംബേദ്കറെ അപമാനിച്ച് സി.പിഎം എം എല്‍ എ മുരളി പെരുനെല്ലി.
ഇവരെ തള്ളിയിട്ട ഇ പി ജയരാജനെതിരെ ഇതുവരെ കേസെടുത്തിട്ടില്ല.
ക്രൈംബ്രാഞ്ചിന് എതിരെ രൂക്ഷവിമര്‍ശനവുമായി സ്വപ്ന സുരേഷ്.
അധികാരമേറ്റ് ഒരു വര്‍ഷം തികയുന്നതിനിടെ വിവാദങ്ങളുടെ ശനിദശയില്‍ നട്ടംതിരിഞ്ഞ രണ്ടാം പിണറായി സര്‍ക്കാരില്‍ നിന്ന് മന്ത്രി സജി ചെറിയാന് പടിയിറങ്ങുമ്പോള്‍ സി.പി.എമ്മിനിത് അപ്രതീക്ഷിത ഷോക്ക്.
കേരള സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന കേരളത്തിനു പുറത്തെ ആദ്യ സൗഹൃദ സംഗമം പതിനഞ്ചിന് ബെംഗളൂരുവില്‍.