ബിഡിഎസ് വിദ്യാര്‍ത്ഥിയാണ് അശ്വിന്.
പ്രതിപക്ഷം ഉപഗ്രഹ സര്‍വേ പ്രായോഗികമല്ലെന്നും അത് ജനവാസ മേഖലയെ സാരമായി ബാധിക്കുമെന്നും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു
പുതുവര്‍ഷ സമയത്ത് പട്രോളിങ് നടത്തും
മഹാരാഷ്ട്ര ഏകീകരണ സമിതിയിലെ പ്രവര്‍ത്തകരും എന്‍സിപി പ്രവര്‍ത്തകരും ഏറ്റുമുട്ടി.
ജനുവരി 18ന് ആരംഭിയ്ക്കുന്ന ഇന്ത്യ ടൂറിനുള്ള ന്യൂസിലാണ്ട് സംഘത്തിലും ചാപ്മാന് അംഗമാണ്.
പരിക്കേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
എതിര് ദിശയില്‍ വന്ന കാറിന് വഴി കൊടുത്തതിനെ തുടര്‍ന്ന് കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നു.
ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സാഹചര്യത്തില്‍ ശാരീരിക പരിശോധന നടത്തിയപ്പോഴാണ് ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ഒരുകൈ കണ്ടെത്തിയത്.
നാട്ടുകാര്‍ ചേര്‍ന്ന് സൈജുവിനെ പിടികൂടി പൊലീസിന് കൈമാറി
ഇവരെ ഒല്ലൂരിലെ ആക്ട്സ് പ്രവര്‍ത്തകര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.