പരാതിയില്‍ പോക്സോ വകുപ്പ് ചുമത്തി മാവൂര്‍ പോലീസ് കേസെടുത്തു.
വൈദ്യുതി വാഹനങ്ങള്‍ കൂടുന്നത് കണക്കിലെടുത്ത് വീടുകളിലും സ്ഥാപനങ്ങളിലും ആധുനിക ചാര്‍ജിങ് സ്റ്റേഷന് നിര്‍മ്മിച്ചു കൊടുക്കാന്‍ കെഎസ്ഇബി.
ആരോഗ്യനിലയെ കുറിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
രാഷ്ട്രീയ നേതാക്കളെ മനഃപൂര്‍വം അപമാനിക്കാനുള്ള ശ്രമം ഇനിയും ആവര്‍ത്തിക്കപ്പെടരുത്.
ഇന്ത്യക്കാര്‍ക്കുള്ള വിസാ രഹിത പ്രവേശനം അവസാനിപ്പിച്ച് യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ
ആലപ്പുഴ കേരള വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള കണക്ഷന് ഉള്‍പ്പടെയുള്ള എല്ലാ സേവനങ്ങള്‍ക്കും ഓണ്‍ലൈനായി മാത്രമേ അപേക്ഷിക്കാവൂ എന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
ബിജു,ശിവന് എന്ന രണ്ടുപേര്‍ ചേര്‍ന്നാണ് കൃത്യം നടത്തിയിരിക്കുന്നത്.
വിശ്രമത്തില്‍ ഇരിക്കുന്ന ഭാരത് ജോഡോ യാത്ര ജനുവരി 3 ന് പുനരാരംഭിക്കും.
ശീതക്കൊടുങ്കാറ്റില്‍ ഉറഞ്ഞുപോയ അമേരിക്കയില്‍ മരണനിരക്ക് ഉയരുന്നു.
ഒറ്റപ്പെടുത്തണമെന്ന ആഹ്വാനം മറന്ന് ചേര്‍ത്ത് പിടിച്ചെന്ന് വിമര്‍ശനം