മഴദേവതകളെ പ്രീതിപ്പെടുത്തി പ്രദേശത്ത് മഴപെയ്യിക്കാന്‍ 2 ആണ്‍കുട്ടികളുടെ ‘വിവാഹം നടത്തി’ കര്‍ണാടകയിലെ ഒരു ഗ്രാമം. പ്രതീകാത്മകമായായിരുന്നു വിവാഹച്ചടങ്ങുകള്‍ നടത്തിയത്. മാണ്ഡ്യയിലെ ഗംഗേനഹള്ളിയിലാണ് വിചിത്രമായ ആചാരം അരങ്ങേറിയത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു ചടങ്ങ്. ആണ്‍കുട്ടികളില്‍ ഒരാളെ പെണ്‍കുട്ടിയായി വേഷം...
കോഴിക്കോട് വെള്ളിമാടുകുന്ന് ബോയ്സ് ഹോമില്‍ നിന്ന് കാണാതായ നാല് ആണ്‍കുട്ടികളെയും കണ്ടെത്തി. കോഴിക്കോട് സ്വദേശികളായ 3 പേരെ ഏറനാട് എക്സ്പ്രസ് ട്രയിനില്‍ ഷൊര്‍ണൂരിലും ലക്നൗ സ്വദേശിയെ കോഴിക്കോട് റയില്‍വേ സ്റ്റേഷനിലുമാണ് കണ്ടെത്തിയത്. കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍...
അബുദാബി : അബുദാബി കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ‘ഇൻഡോ യുഎഇ സാംസ്കാരിക സമന്വയ വർഷാചരണ’ത്തിന്റെ ഔപചാരിക ഉദ്ഘാടനം യുഎഇ പ്രസിഡൻഷ്യൽ അഫയേഴ്സ് അഫയേഴ്സ് മുൻ ഉപദേഷ്ടാവ് അൽ സയ്യിദ് അലി...
അധ്യാപക നിയമനത്തിന് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ കേസിൽ അറസ്റ്റിലായ എസ്.എഫ്.ഐ മുൻ നേതാവ് കെ. വിദ്യയ്ക്ക് ജാമ്യം. കർശന ഉപാധികളോടെയാണ് മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. സാക്ഷികളെ കാണാൻ പാടില്ല, അന്വേഷണ ഉദ്യോഗസ്ഥർക്ക്...
അബുദാബി: അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ രണ്ടാം പെരുന്നാൾ ദിനത്തിൽ നടത്തുന്ന പെരുന്നാൾ നിലാവ് 2023 ന്റെ ബ്രോഷർ പ്രകാശനം അഹല്യ ഹോസ്പിറ്റൽ സീനിയർ റിലേഷൻഷിപ് മാനേജർ സൂരജ് പ്രഭാകരൻ ഇന്ത്യൻ ഇസ്ലാമിക് സെന്റര്‍ പ്രസിഡണ്ട്...
കോഴിക്കോട്: മലപ്പുറം ഭാഗത്തു നിന്ന് കോഴിക്കോട്ടെത്തുന്ന 50 കിലോമീറ്റർ ദൂരത്തിൽ കുറവുള്ള റൂട്ടിലോടുന്ന ബസുകൾ കോഴിക്കോട് റെയിൽവേ സ്റ്റേഷന് മുന്നിലൂടെ പോകുന്നില്ലെന്ന പരാതിയെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ഫെയർസ്റ്റേജ് നിർണയത്തിലുള്ള അപാകം സംബന്ധിച്ച...
അറസ്റ്റിലായ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെ വിട്ടയച്ചു. കണ്ണൂര്‍ കണ്ണപുരം പൊലീസാണ് ജാമ്യത്തില്‍ വിട്ടത്. വളാഞ്ചേരിയിലെ കട ഉദ്ഘാടനത്തിനിടെ അശ്ലീല പരാമര്‍ശം നടത്തിയതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനും വളാഞ്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്നു....
എംഡിഎംഎയുമായി പൊലീസ് അറസ്റ്റ് ചെയ്ത പ്രതി കൂട്ടുപ്രതിയെ കണ്ടെത്താൻ കയ്യാമം വച്ചു കൊണ്ടുപോകുന്നതിനിടെ കടന്നകളഞ്ഞു. റബർ തോട്ടത്തിൽ ഒളിച്ച പ്രതിയെ 10 മണിക്കൂറിനു ശേഷം പൊലീസ് പിടികൂടി. വഴിക്കടവ് മുണ്ട അണ്ടിക്കുന്നിലെ കുളമ്പൻ മുഹമ്മദ് ഷഹൻഷയെ...
മുണ്ട് മോദിയാണ് പിണറായി വിജയനെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. കെ.സുധാകരൻ്റെ അറസ്റ്റ് പാർട്ടിയെ ശക്തിപ്പെടുത്തും. ദേശീയതലത്തിൽ കോൺഗ്രസ് ബി.ജെ.പി ക്കെതിരെ പൊരുതുമ്പോൾ കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കുന്ന പിണറായി വിജയൻ്റെ നിലപാട് പ്രതിഷേധാർഹമാണ്. കാറ്റ് വിതച്ച്...
കെഎസ്ആർടിസിയിൽ കൂട്ട നടപടി. 12 പേർക്ക് സസ്പെൻഷനും ഒരു ഒരു ജീവനക്കാരനെ പിരിച്ചു വിടുകയും ചെയ്തു. സ്വിഫ്റ്റ് ബസ് കണ്ടക്ടർ എസ്.ബിജുവിനെയാണ് പിരിച്ചുവിട്ടത്. യാത്രക്കാരിൽ നിന്നും പണം ഈടാക്കി ടിക്കറ്റ് നൽകാതെ പണാപഹരണം നടത്തിയതിനാണ് നടപടി....