പ്രദേശത്തുള്ളവർക്ക് സുരക്ഷിതത്വം ഇല്ലാത്ത അവസ്ഥയാണ്. കൊലപാതകം നടത്തിയ ഋതു ജയൻ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്നും മാനസിക നില തെറ്റിയ ആളല്ലെന്നും വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
മാജിക് മഷ്റൂമും 50 ഗ്രാം സൈലോസിബിനിൽ മാജിക് മഷ്റൂം ക്യാപ്സ്യൂളുകളും അടങ്ങിയ ചരസ്, കഞ്ചാവ് എന്നിവ കൈവശം വച്ചതിന് 2024 ഒക്ടോബറിൽ അറസ്റ്റിലായ ഹരജിക്കാരൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.
പരിശോധനയിൽ ബോട്ടിൽ സൂക്ഷിച്ച 50, 100, 200 വാട്സുകളുടെ 17 എൽഇഡി ലൈറ്റുകൾ പിടിച്ചെടുത്തു.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ സിറ്റിയുടെ അവിഭാജ്യ ഘടകമായി മാറാന്‍ താരത്തിനായി.
കൊല നടന്ന സമയത്ത് പ്രതി ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും മുനമ്പം ഡിവൈഎസ്പി പറഞ്ഞു.
ഇപ്പോഴിതാ വെല്ലുവിളികളെ അതിജീവിച്ച് സിനിമ എന്ന തന്റെ സ്വപ്നം സാക്ഷാത്കരിച്ച രഗേഷ് കൃഷ്ണൻ എന്ന സംവിധായകന് പിന്തുണയേകി എത്തിയിരിക്കുകയാണ് ‘മാർക്കോ’ നിർമ്മാതാവ് ഷെരീഫ് മുഹമ്മദ്.
ഉത്തര്‍പ്രദേശിലെ മച്ലിഷഹര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ പ്രിയ സരോജ് ആണ് വധു.
പുതിയ ടെർമിനലിലെ ആറ് ബസ് ബേകൾ കെ എസ് ആർ ടി സിക്ക് മാത്രമായി ഉപയോഗിക്കാൻ വിട്ടുനൽകും.
ഉക്രൈന് യുദ്ധഭൂമിയില്‍ പരിക്കേറ്റ മലയാളി മോസ്കോയില്‍ ചികില്‍സയില്‍ തുടരുകയാണ്.
2023 ഡിസംബറില്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയാണ് ഇരുവര്‍ക്കുമെതിരെ കേസ് ഫയല്‍ ചെയ്തത്.