കേരളാ തീരത്ത് ഇന്ന് മീന്‍പിടുത്തത്തിന് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
വീടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന നാല് പേർക്കാണ് പരിക്കേറ്റത്.
ഓഖാ തീരത്തെ കരാർ തൊഴിലാളിയായ ദീപേഷ് ഗോഹിലാണ് പ്രതിദിനം 200 രൂപ കൂലിക്ക് സ്വന്തം രാജ്യത്തെ പാക്കിസ്ഥാന് ഒറ്റു കൊടുത്തത്.
ആരുടെയും പരിക്ക് ഗുരുതരമല്ല.
രാവിലെ 11ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തുന്ന ഇരുവരും ഉച്ചയ്ക്ക് 12 മണിക്ക് മുക്കത്ത് നടക്കുന്ന പൊതുസമ്മേളത്തിൽ പങ്കെടുക്കും.
മോസ്റ്റ് വാല്യൂബിൾ പ്ലയെർ എന്നി സ്ഥാനങ്ങൾ സ്റ്റാർസ് ഓഫ് അബഹയിലെ സഞ്ജയ് നേടി.
ഋഷികേശില്‍ റിവര്‍ റാഫ്റ്റിംഗിനിടെയാണ് യുവാവിനെ കാണാതെയായത്.
ഡല്‍ഹിയില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശി ആകാശിനെയാണ് കാണാതെയായത്.
പ്രതിക്കുള്ള ശിക്ഷ ഇന്ന് പ്രഖ്യാപിക്കും.
ലെബനനില്‍ നടക്കുന്ന ആക്രമണത്തിന്റെ സാറ്റലൈറ്റ് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഗ്രാമങ്ങളിലുണ്ടായ ആക്രമണം ശ്രദ്ധിക്കപ്പെട്ടത്.