മണിപ്പൂർ, സംഭാൽ, ഡൽഹിയുടെ ക്രമസമാധാനം എന്നിവക്കെതിരായ ഇന്ത്യൻ പാർട്ടികളുടെ ആക്രമണത്തിന് സർക്കാർ സൗകര്യമൊരുക്കുകയാണ്. ഇതിൽ പ്രതിരോധവും ക്ഷമാപണവും ഏറെയുണ്ട് -കോൺഗ്രസ് നേതാവ് പറഞ്ഞു.
കുലശേഖരപുരം നോര്‍ത്ത് സിപിഎം ലോക്കല്‍ സമ്മേളനം കഴിഞ്ഞദിവസം തല്ലി പിരിഞ്ഞതിന് പിന്നാലെയാണ് കരുനാഗപ്പള്ളിയില്‍ പോസ്റ്റര്‍ യുദ്ധവും തെരുവ് യുദ്ധവും ആരംഭിച്ചത്.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് നാളെ ഹരജി പരിഗണിക്കും.
ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പര്‍ സച്ചിന് സുരേഷ് വരുത്തിയ പിഴവില്‍ നിന്നാണ് ഗോവ സ്കോര്‍ ചെയ്തത്.
ജിദ്ദ സെൻട്രൽ കമ്മിറ്റി ഓഫീസിൽ സഊദി നാഷണൽ കമ്മിറ്റി സെക്രട്ടറി നാസർ എടവനക്കാട് സമ്മേളനംഉദ്ഘാടനം ചെയ്തു.
ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
ലോകത്തിന്റെ ആത്മീയ വെളിച്ചമായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പങ്കെടുക്കുന്ന സമ്മേളനത്തിലേക്ക് ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധി ആയിട്ടാണ് സാദിഖലി തങ്ങളെ ക്ഷണിക്കപ്പെട്ടിട്ടുള്ളത്.
ക്രൈംബ്രാഞ്ച് ആയിരിക്കണം കേസ് അന്വേഷിക്കേണ്ടതെന്നും വേഗത്തിൽ പൂർത്തിയാക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ ഉത്തരവിട്ടിരുന്നു.
കോണ്‍ഗ്രസിന്റെ ജോസ്മി ജോര്‍ജാണ് പുതിയ പ്രസിഡന്റ്. യുഡിഎഫ് എട്ടും എല്‍ഡിഎഫ് ഏഴും വോട്ടുകള്‍ നേടി.
ഐടിഐകളിൽ ശനിയാഴ്ച്ച അവധി ദിവസമായി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി.ഐ.റ്റി.ഐ പഠന ക്രമം പുന:ക്രമീകരിക്കുക, ശനിയാഴ്ച്ച അവധി ദിവസമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടർച്ചയായ എട്ട് ശനിയാഴ്ച്ചകളിൽ പഠിപ്പുമുടക്ക് സമരം നടത്തുകയും,...