ബംഗാള്‍ ഉള്‍ക്കടലിലെ അതി തീവ്ര ന്യുന മര്‍ദ്ദം ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ഗ്രാമത്തിലെ സർപഞ്ചും കുടുംബവും ചേർന്നാണ് ആക്രമണം നടത്തിയത്.
കഴിഞ്ഞ ആഴ്ച വ്യക്തിപരമായ കാരണം മൂലം ജെറാര്‍ഡോ മാര്‍ട്ടിനോ മയാമി കോച്ചിങ് സ്ഥാനത്ത് നിന്നും രാജിവെച്ചിരുന്നു.
ഇങ്ങനെ മര്‍ദനം നേരിട്ട വിദ്യാര്‍ഥികളില്‍ പലരും ആത്മഹത്യയുടെ വക്കിലാണെന്നും അഗര്‍വാള്‍ ചൂണ്ടിക്കാട്ടുന്നു
അഞ്ചുതവണ ഏകദേശം ഒന്നരക്കോടി രൂപയോളം സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ കേസ് നടത്താന്‍ ചെലവഴിച്ചിട്ടുണ്ട്. ഇത് ജനങ്ങളുടെ പണമാണ്.
ഗാസിയാബാദില്‍ വെച്ചാണ് എം.പിമാരെ യു.പി പൊലീസ് തടഞ്ഞത്. ഇവിടെ നിന്ന് രണ്ട് ജില്ലകള്‍ കൂടി പിന്നിട്ടു വേണം സംഭലിലെത്താന്‍.
നടിക്കെതിരെ താരം ഹൈക്കോടതിയിൽ സിവില്‍ അന്യായം ഫയല്‍ ചെയ്തു. നയൻതാര പകര്‍പ്പവകാശം ലംഘിച്ചെന്നാണ് ധനുഷ് കോടതിയിൽ നൽകിയ ഹര്‍ജിയിൽ പറയുന്നത്.
സംസ്കാരം ബുധനാഴ്ച വൈകിട്ട് നാലിന് നീണ്ടകര സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.
ശനിയാഴ്ചയാണ് പ്രിയങ്ക വയനാട്ടില്‍ എത്തുകയെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. പ്രവര്‍ത്തകരെ നന്ദി അറിയിക്കുന്നതിന്റെ ഭാഗമായാണ് പ്രിയങ്കയുടെ സന്ദര്‍ശനം.
അഞ്ച് പേരുടെ ജീവന് പൊലിഞ്ഞ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും പൊലീസ് വേട്ടയില്‍ ഇരയാക്കപ്പെട്ട മനുഷ്യരെയും നേരില്‍ കാണാനാണ് എം.പിമാര്‍ പുറപ്പെട്ടത്.