ജല സംഭരണി ശുചീകരിക്കാനും വാല്‍വ് മാറ്റി സ്ഥാപിക്കാനും ആരോഗ്യ വിഭാഗം നിര്‍ദ്ദേശം നല്കി
കലാപം അഴിച്ചുവിടാനുള്ള ഗൂഢശ്രമമാണ് രാജ്യത്തെങ്ങും നടക്കുന്നത്
പിവിആര്‍ സിനിമ തീയറ്ററിന് സമീപമാണ് സ്ഫോടനം ഉണ്ടായത്
ഒമ്പത് മത്സരങ്ങളില്‍ നിന്ന് 11 പോയിന്റുമായി പട്ടികയില്‍ ഒന്‍പതാമതാണ് മൈക്കല്‍ സ്റ്റാറേയുടെ സംഘം
ഒരു പവന് സ്വര്‍ണത്തിന് 56,720 രൂപ
കേരളത്തില്‍ നിന്നുളള പ്രതിനിധിയായി കേരളാ സാരിയിലെത്തിയ പ്രിയങ്കയെ വലിയ കയ്യടികളോടെയാണ് കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റില്‍ സ്വഗതം ചെയ്തത്
ഹേമന്ത് സോറനൊപ്പം ഭാര്യ കല്‍പ്പന സോറനും ജെഎംഎമ്മില്‍ നിന്നുള്ള 6 മന്ത്രിമാരും കോണ്‍ഗ്രസ് ആര്‍ജെഡി തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നുള്ളവരും സത്യപ്രതിജ്ഞ ചെയ്യും
കാറിലെത്തിയ സംഘം വാഹനത്തിലിടിച്ച് വീഴ്ത്തിയ ശേഷം കത്തി കാട്ടി ഭീഷണിപ്പെടുത്തി
ഏഴ് തവണ സ്കാന്‍ ചെയ്തിട്ടും വൈകല്യം ഉണ്ടെന്ന് ഡോക്ടര്‍ പറഞ്ഞില്ല
പൊതു പ്രവര്‍ത്തകനോടുളള രാഷ്ട്രീയ വിദ്വേഷത്തിന് അധികാര ദുര്‍വിനിയോഗവും പണം ധൂര്‍ത്തടിക്കലുമാണ് നടന്നത്