ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ബാന്ധവത്തിന്റെ തെളിവാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ സെപ്റ്റംബർ 2ന് വൈകുന്നേരം 3നകം അതത് കോളേജുകളിൽ പ്രവേശനം നേടണം.
2021 ലെ സെന്‍സസിനൊപ്പം ജാതി സെന്‍സസും നടത്തുമെന്നാണ് ആദ്യം സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും, സംഘപരിവാര്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിന്‍വലിയുകയിരുന്നു.
വിസ്താര ബ്രാന്‍ഡിന് കീഴിലെ വിമാനങ്ങളുടെ അവസാന സര്‍വിസ് നവംബര്‍ 11ന് നടക്കും.
ജാമ്യമില്ലാ വകുപ്പ് പ്രകാരം കസബ പൊലീസാണ് രഞ്ജിത്തിനെതിരെ കേസെടുത്തിരിക്കുന്നത്.
ഇ.പി-ജാവഡേക്കര്‍-ദല്ലാള്‍ നന്ദകുമാര്‍ കൂടിക്കാഴ്ച വിവാദത്തിലാണ് കടുത്ത നടപടി.
സര്‍ക്കാരിന്റെ അഴിമതിയുടെ നേര്‍ക്കാഴ്ചയാണ് ഇതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
പാര്‍ട്ടിയില്‍ തന്നെക്കാള്‍ ജൂനിയറായ എംവി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയാക്കിയ നടപടിയോട് ഇപി ജയരാജന് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
നിതീഷ് എന്‍ഡിഎക്കൊപ്പം ചേര്‍ന്നതോടെ ഇന്ത്യാസഖ്യത്തിന്റെ മുഖമായി ബിഹാറില്‍ നിറയുകയാണ് തേജസ്വി.
'എ.എസ്.ഐ ശ്രീകുമാറിൻ്റെ മരണത്തിൽ പങ്ക്, താനൂർ കസ്റ്റഡിക്കൊലയിൽ പങ്ക്, താനൂർ ബോട്ടപകടം അട്ടിമറിക്കാൻ നേതൃത്വം നൽകി, മലപ്പുറത്ത് ആസൂത്രിതമായി കേസുകൾ കെട്ടിച്ചമച്ച് ക്രിമിനൽ ജില്ലയാക്കാൻ ശ്രമിക്കുന്നു തുടങ്ങിയ നിരവധി ആരോപണങ്ങൾ മാസങ്ങൾക്ക് മുൻപ് ഞങ്ങളുന്നയിച്ചിരുന്നു'.