പ്രതിപക്ഷ സമ്മർദ്ദം സഹിക്കവയ്യാതെ സർക്കാർ ഒരു അന്വേഷണസംഘത്തെ നിയോഗിച്ചു. അതിലും രണ്ട് പുരുഷ ഓഫീസർമാരെ വച്ചു. അന്വേഷണം അവരുടെ വഴിയേ പോകണമല്ലോ എന്നും വി ഡി സതീശൻ പറഞ്ഞു.
ബി.ടെക്. പ്രവേശനം 2024 കാലിക്കറ്റ് സർവകലാശാലാ എൻജിനീയറിങ് കോളേജിൽ രണ്ടാംഘട്ട അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശന നടപടികൾ ആരംഭിച്ചു. കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആന്റ് കമ്പ്യൂട്ടർ...
അരുണ്‍ കുമാര്‍ പുത്തില എന്ന നേതാവിനെതിരെയാണ് 47കാരിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തത്.
രജപുത്ര രാജാവായ മഹാറാണാ പ്രതാപുമായി അക്ബറിനെ ഉപമിച്ചതിനെ ദിലാവർ വിമർശിച്ചു.
ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത ആറുദിവസം കൂടി വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ട് .
കേരളത്തിലെ ആഭ്യന്തര വകുപ്പിൽ ക്രിമിനലുകളുടെ ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നും അതിനുള്ള കവചം കേന്ദ്രം നൽകുന്നുണ്ടെന്നും രാഹുൽ ആരോപിച്ചു.
ഒരു പവന് സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞ് 53,500 രൂപയില്‍ താഴെയെത്തി.
ഗോമാംസം കൈവശമുണ്ടെന്ന് ആരോപിച്ച് കൊലപ്പെടുത്തിയ മുസ്ലിം യുവാവിന് നീതി ചോദിച്ച് ശനിയാഴ്ച റൂർക്കി കോടതിക്ക് മുമ്പാകെ ഉത്തരഖണ്ഡ് കോൺഗ്രസ് നേതാക്കൾ സമരം നടത്തി.
എം.പിയോട് പറയാന്‍ ഉള്ളത് ബി.ജെ.പി ജില്ലാ പ്രസിഡന്റിനോട് പറഞ്ഞാല്‍ മതിയെന്നാണ് സുരേഷ് ഗോപിയുടെ നിലപാട്.
പ്രതിപക്ഷമായ കോണ്‍ഗ്രസ് ഭരണകക്ഷിക്കെതിരെ രംഗത്തെത്തിയതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്തത്.