13,975 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ ഇതുവരെ നിയമനം ലഭിച്ചത് വെറും 4436 ഉദ്യോഗാർത്ഥികൾക്കാണ്.
2019 വരെ പാര്‍ട്ടി അംഗത്വമുണ്ടായിരുന്നുവെന്നും പാര്‍ട്ടിക്കുള്ളിലെ അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് ഇത്തവണ മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിൽ ദലിതർ കൂട്ടത്തോടെ ബുദ്ധമതത്തിലേക്ക് മാറുന്ന പശ്ചാത്തലത്തിലാണ് വ്യവസ്ഥകൾ കർശനമാക്കാൻ ബി.ജെ.പി സർക്കാറിന്റെ നീക്കം.
ഉത്തര കന്നട ജില്ലയിലെ ബനവാസിയില്‍ നടന്ന ചടങ്ങില്‍ മുന്‍ എം.എല്‍.സിയും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ ഐവന്‍ ഡിസൂസയും പ്രാദേശിക നേതാക്കളും കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തു.
നാഗപട്ടണത്തെ ബിജെപി സ്ഥാനാർഥി എസ്ജിഎം രമേശിന്റെ സ്വീകരണ പരിപാടിക്ക് ഇടയിലായിരുന്നു സംഭവം.
ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് കൂടിയത് 100 രൂപയാണ്.
പൊന്നാനിയിൽ മാസപ്പിറവി കണ്ടതിനാല്‍ നാളെ (ബുധന്‍) ചെറിയ പെരുന്നാള്‍ അയിരിക്കുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉറപ്പിച്ചു.
ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പ്രൾഹാദ് ജോഷിക്കെതിരെയാണ് ദിങ്കലേശ്വർ സ്വാമി സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.
അന്വേഷണത്തിൽ ബാഹ്യ ഇടപെടലും താൽപ്പര്യവുമുണ്ടായി. പ്രിൻസിപ്പലിനെ ആക്രമിച്ച എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ എന്ത് നടപടിയെടുത്തുവെന്നും കോടതി ചോദിച്ചു.
ആരോഗ്യ കാരണങ്ങളാലാണ് താന്‍ ഒരിടത്തും പ്രചരണത്തിന് പോകാത്തത്. രണ്ടുതവണ കോവിഡ് ബാധിച്ചതിന്റെ പാര്‍ശ്വഫലങ്ങള്‍ തന്റെ ആരോഗ്യത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. വീട്ടില്‍ നിന്ന് കെ.പി.സി.സിയിലേക്കും തിരിച്ചുമല്ലാതെയുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കി. തിരുവനന്തപുരത്തെ പ്രചരണ പരിപാടികളില്‍ പോലും പങ്കെടുക്കാവുന്ന...