ഉപവാസ സമരം ബുധനാഴ്ച രാവിലെ 8 മണി മുതല്‍ ഇരിട്ടിയില്‍ നടക്കും. തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംബ്ലാനി ഉപവാസ സമരം ഉദ്ഘാടനം ചെയ്യും.
ഫോറെൻസിക്, ഡോഗ് സ്ക്വാഡ്, ഫിംഗർ പ്രിന്റ് സംഘവും ഉടൻ സ്ഥലത്തെത്തും.
കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന് അതു സ്ഥിരീകരിച്ചിരിക്കുകയാണ് ഫാഷിസ്റ്റ് സര്‍ക്കാരെന്ന് ഞങ്ങള്‍ മോദി സര്‍ക്കാരിനെ പ്രസംഗത്തില്‍ പറയുന്നത് ഒരു പ്രയോഗത്തിന്റെ ഭാഗം മാത്രമാണ്.
അംബേദ്ക്കറുടെ ചിത്രം നീക്കം ചെയ്ത ബി.ജെ.പി മഹാത്മാഗാന്ധി, രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ ചിത്രങ്ങള്‍ ഓഫീസില്‍ സ്ഥാപിച്ചു.
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിട്ടും പൊലീസ് അറസ്റ്റ് ചെയ്യാത്തതിനാല്‍ ജോര്‍ജ്ജ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു.
ഗവൺമെന്റ് ജീവനക്കാരുടെ ഔദ്യോഗിക പ്രവൃത്തി സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ തുടർച്ചയായി 5 മണിക്കൂറായിരിക്കും.
ഉത്തമ നേതൃത്വത്തിന്റെ സ്വാധീനം എന്ന വിഷയത്തിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി മുഖ്യ പ്രഭാഷണം നടത്തി.
കൊല്ലപ്പെട്ടവരുടെ വീട്ടിലേക്കുള്ള വഴി പൂർണമായും പ്രതിഷേധക്കാർ വലിയ കല്ലുകളും മരക്കമ്പുകളും കൊണ്ട് തടഞ്ഞിരിക്കുകയാണ്.
അധ്യാപകൻ ചോദിച്ച ചോദ്യത്തിന് വിദ്യാർത്ഥി ഉത്തരം നൽകാത്തതിനെ തുടർന്ന് സംഭവം ഉണ്ടായത്.
ജബൽപൂർ ജില്ലയിലെ ഖിതൗള പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പഹ്രേവ ഗ്രാമത്തിന് സമീപമാണ് അപകടം.