24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ഗംഗ ജലത്തില്‍1,100 തരം ബാക്ടീരിയോഫേജുകള്‍ അടങ്ങിയിട്ടുണ്ട്. അവ സുരക്ഷാ ഗാര്‍ഡുകളെ പോലെ പ്രവര്‍ത്തിക്കുന്നു.
അവരെ രാജ്യദ്രോഹികളായി കണ്ട് വിമര്‍ശിക്കുന്നത് തെറ്റായ സമീപനമാണെന്നും അദ്ദേഹം പറഞ്ഞു.
ക്രിസ്തുമത വിശ്വാസികള്‍ മതപരിവര്‍ത്തനം നടത്തി കുട്ടികളെ ബ്രെയിന്‍ വാഷ് ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണ ആഹ്വാനം.
സിപിഐയും ഇന്ത്യ മുന്നണിയും പറയുന്നു മോദി സര്‍ക്കാര്‍ ഫാസിസ്റ്റു സര്‍ക്കാര്‍ ആണെന്ന്, അതില്‍ നിന്ന് വിപരീതമാണ് സിപിമിന്റെ രേഖയെന്നും വി.ഡി.സതീശന് പറഞ്ഞു.
നിയമങ്ങള്‍ ലംഘിച്ച് ആരോഗ്യവകുപ്പും തൊഴിലാളി ക്ഷേമബോര്‍ഡും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ അനുമതിയില്ലാതെ പൊതു ഫണ്ട് ഉപയോഗിച്ചതായാണ് റിപ്പോര്‍ട്ട്.
ജംഷഡ്പൂരിലെ ചകുലിയ പോലീസ് സ്റ്റേഷൻ പരിധിയിൽ സോനഹതു പഞ്ചായത്തിന്റെ കീഴിലുള്ള ജോടിഷ ഗ്രാമത്തിലാണ് ശനിയാഴ്ച പുലർച്ചെ സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.
തൊഴിലുറപ്പ് തൊഴിലാളികളേക്കാൾ കുറഞ്ഞ ശമ്പളമാണ് ഇവർക്ക് ലഭിക്കുന്നത് എന്നും കത്തില്‍ പരാമർശിച്ചിട്ടുണ്ട്.
വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക്കിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹജ്ജ് വേളയിൽ സന്നദ്ധ സേവന പ്രവർത്തകർക്കുള്ള നിയന്ത്രണം മൂലമുള്ള പ്രയാസങ്ങൾ ഉന്നയിക്കപ്പെട്ടു.