ഞായറാഴ്ച ജനശബ്ദം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുരന്തഭൂമിയിൽ കുടിൽകെട്ടി സമരം നടത്താനാണ് തീരുമാനം.
കുട്ടിമാക്കൂല്‍ ഋഷിക നിവാസില്‍ സഹദേവന് (46)നാണ് അറസ്റ്റിലായത്.
മഹാരാഷ്ട്രയിലെ പർഭാനിയിൽ പൊതുയോഗത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് എം.എൽ.എയുടെ പ്രസ്താവന.
മരിച്ചവരുടെ മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ക്രിസ്ത്യന്‍ വിരുദ്ധ വിദ്വേഷമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് സംശയിക്കുന്നതായി ഇസ്രാഈലി പത്രപ്രവര്ത്തകന് യോസി എലി റിപ്പോര്‍ട്ട് ചെയ്തു.
കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) സംസ്ഥാന സമ്മേളന ഭാഗമായി നടന്ന പ്രമേയചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിന്നോക്കം നില്ക്കുന്നവര് ജനസംഖ്യ വര്‍ധിപ്പിക്കാന്‍ വേണ്ടി മാത്രമാണ് കുട്ടികളെ വളര്‍ത്തുന്നത്, 'അദ്ദേഹം പറഞ്ഞു.
ശമ്പളം കൂട്ടിക്കൊടുത്തതില്‍ ആക്ഷേപമില്ലെന്നും അക്കാര്യങ്ങളെല്ലാം ക്യാബിനറ്റ് തീരുമാനിച്ചതാണെന്നും ജി സുധാകരന് പറഞ്ഞു.
കേരളം ഭരിക്കുന്നത് തങ്ങളാണെന്ന് പൊലീസുകാരെ ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നു.
സീനിയർ പ്ലീഡറുടെ ശമ്പളം 1.10 ത്തിൽ നിന്നും 1.40 ലക്ഷവും പ്ലീഡർമാറുടേത് 1 ലക്ഷത്തിൽ നിന്നും 1.25 ലക്ഷവും ആക്കി ഉയർത്തി.