പാലക്കാട് ജില്ലയില്‍ നിന്ന് മാത്രം 30 കോടിരൂപ നിക്ഷേപയിനത്തില്‍ പിരിച്ചെടുത്തിട്ടുണ്ട്.
ഫെബ്രുവരി 18 ചൊവ്വാഴ്ച ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍ സ്കൂള്‍ അധികൃതര്‍ 1965 ലെ യുദ്ധത്തില്‍ രക്തസാക്ഷിത്വം വരിച്ച ധീര യോദ്ധാവ് വീര്‍ ഹവില്‍ദാര്‍ അബ്ദുള്‍ ഹമീദിന്റെ പേര് സര്‍ക്കാര്‍ സ്കൂളിന്റെ പ്രവേശന കവാടത്തില്‍ പുനഃസ്ഥാപിച്ചു.
സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി എന്നിവര്‍ക്ക് ശേഷം ഡല്‍ഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയായി രേഖ ഗുപ്ത വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും.
ശമ്പളം കിട്ടാത്തതിന്റെ മനോവിഷമത്തില്‍ ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഡിജോ ജോസ് ആൻ്റണി സംവിധാനം ചെയ്യുന്ന പള്ളിച്ചട്ടമ്പിയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ടൊവിനോ തോമസാണ്.
എംഎന്‍ സ്മാരകത്തില്‍ ചേര്‍ന്ന യോഗത്തില്‍ സിപിഐ എതിര്‍പ്പറിയിച്ചെങ്കിലും നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു.
ഇപ്പോഴും മൂന്നു മാസത്തെ കുടിശ്ശികയുണ്ട്. ജീവനക്കാർക്കും പെൻഷൻകാർക്കുമായി ഒരു ലക്ഷം കോടി രൂപയുടെ കുടിശ്ശികയാണ് നിലവിലുള്ളത്.
മഹാദേവപുരയില്‍ സ്ഥിതി ചെയ്യുന്ന ഈ കാമ്പസ് ഗൂഗിളിന്റെ ലോകത്തിലെ ഏറ്റവും വലിയ കാമ്പസുകളില്‍ ഒന്നാണ്.
കേരള സര്‍ക്കാരിനെതിരെ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒറ്റക്കെട്ടായി പോരാടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഗുരുതരമായി പരുക്കേറ്റ് തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയ വിദ്യാര്‍ത്ഥിയാണ് മരിച്ചത്.