കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
കേസിൽ വിശദമായ അന്വേഷണം നടത്തുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനും അഞ്ച് ദിവസത്തേക്ക് പ്രതിയെ കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് കോടതിയിൽ ആവശ്യപ്പെടുക.
ഏലൂർ- ഫോർട്ട്കൊച്ചി ബസാണ് തുടരെയുള്ള പൊല്ലാപ്പിൽ കുടുങ്ങിയത്.
മാണി വിഭാഗത്തിന്റെ കര്‍ഷക സംഘടനയായ കര്‍ഷക യൂണിയനാണ് സമരത്തിന് ഇറങ്ങുന്നത്.
പുതിയ നിയമന പ്രക്രിയയെ ചോദ്യം ചെയ്യുന്ന ഹരജികളിൽ സുപ്രിംകോടതി തീർപ്പുകൽപ്പിക്കുന്നതുവരെ നിയമനം മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി യോഗത്തിൽ ആവശ്യപ്പെട്ടു.
ദുരന്തത്തിനു ശേഷമുള്ള രക്ഷാപ്രവര്‍ത്തനങ്ങളിലും ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉദാസീനമായ സമീപനമുണ്ടായെന്നും മരണപ്പെട്ടവരുടെയും അപകടത്തില്‍ പെട്ടവരുടെയും കൃത്യമായ വിവര ങ്ങള്‍പോലും പുറത്തുവിടാന്‍ യോഗി സര്‍ക്കാര്‍ തയാറായില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു.
മുന്‍ കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാര്‍ നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും വിശ്വസ്തന് കൂടിയാണ്.
മൂന്നാഴ്ച മുമ്പുവരെ റയലിനേക്കാള്‍ ഏഴു പോയന്റ് പിന്നിലായിരുന്നു ബാഴ്സ.
ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ സ്ഥലത്ത് കൂടുതൽ പൊളിക്കൽ നടപടി നടത്തരുതെന്ന് കോടതി ഉത്തരവിട്ടു.
മഞ്ഞുമൂടിയ റൺവേയിലാണ് വിമാനം തലകീഴായി മറിഞ്ഞത്.