ഇവർ ഓടിച്ചിരുന്ന ബൈക്ക് ദേശീയപാതയിലെ ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു.
2022 ല്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള 27 കാരിയായ വാക്കര്‍ എന്ന സ്ത്രീയെ കൊലപ്പെടുത്തി, അവരുടെ ലിവ്-ഇന്‍ പങ്കാളിയായ അഫ്താബ് പൂനാവാല മൃതദേഹം പല കഷണങ്ങളായി വെട്ടിമുറിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പച്ചക്കറി തോട്ടത്തില്‍ വെച്ച് കാട്ടുതേനീച്ചയുടെ ആക്രമണത്തിന് ഇരയായത്.
ഉത്തരാഖണ്ഡിലെ ശ്രീനഗറിലെ കേന്ദ്രസര്‍വകലാശാലയായ ഹേമവതി നന്ദന് ബഹുഗുണ ഗര്‍വാള്‍ സര്‍വകലാശാലയുടേതാണ് നടപടി.
തമ്മിലുള്ള വടം വലിയില്‍ റഫറിയുടെ റോളാണ് പാര്‍ട്ടിയില്‍ ലഭിച്ചത്. ഇടത് കടാക്ഷം കൊണ്ട് ലഭിച്ച ആകെ രണ്ട് എം.എല്‍.എമാരുള്ള പാര്‍ട്ടിയില്‍ പഴയതൊന്നും മറക്കാത്ത ചാക്കോ കണ്ടവും മറുകണ്ടവും ഇടക്കിടക്ക് ചാടിക്കൊണ്ടിരുന്നു.
തീപ്പിടുത്തം ഒമ്പതോളം ടെന്റുകളിലേക്ക് വ്യാപിച്ചതായും അഗ്നിസമന സേന സ്ഥലത്തെത്തിയതായും പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
19,24,33 മിനിറ്റുകളിലാണ് ഈജിപ്ഷ്യന്‍ ഫോര്‍വേഡ് ലക്ഷ്യം കണ്ടത്.
വി അബ്ദുറഹിമാന് മന്ത്രിയായ ശേഷം ഒരു സാമ്പത്തിക സഹായം പോലും ലഭിച്ചിട്ടില്ല.
'പ്രവാസത്തിലും ചേർത്തുപിടിച്ച ഹരിത രാഷ്ട്രീയം' എന്ന പ്രമേയത്തിൽ ഹരിതച്ചെപ്പ് '25 എന്ന പേരിൽ കെ.എം.സി.സി ജിസാൻ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കുടിശ്ശിക അനുവദിക്കേണ്ട സമയം എപ്പോഴാണെന്നതിലും, ശമ്പള വർദ്ധനയെക്കുറിച്ചും വ്യക്തത നൽകാൻ മന്ത്രി തയ്യാറായില്ല.