ഒഫര്‍ ജയില്‍ യഥാര്‍ത്ഥത്തില്‍ ജയിലുകളുടെ ശവക്കുഴിയാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
എഎപിയുടെ തുടര്‍ ഭരണം അവസാനിപ്പിച്ചാണ് ബിജെപി ഡല്‍ഹിയില്‍ വിജയിച്ചത്. എന്നാല്‍ തന്ത്രപ്രധാന കേന്ദ്രമായിരുന്നിട്ടും ഇതുവരെ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ തികഞ്ഞ അനിശ്ചിതത്വമാണ് ഡല്‍ഹിയില്‍ നിലനില്‍ക്കുന്നത് .
റിക്ടര്‍ സ്കെയിലില്‍ 4.0 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നാണ് ദേശീയ ഭൂകമ്പപഠന കേന്ദ്രം വ്യക്തമാക്കിയത്.
രണ്ട് ദിവസം മുമ്പ് കൈമാറിയ 369 തടവുകാരെയാണ് ഇസ്രാഈല്‍ നിര്‍ബന്ധപൂര്‍വം ഇസ്രാഈലിന്റെ പതാകയിലുള്ള ജൂത ചിഹ്നമായ സ്റ്റാര്‍ ഓഫ് ഡേവിഡും അറബിയില്‍ മറക്കുകയില്ല പൊറുക്കുകയുമില്ല എന്ന് അര്‍ത്ഥം വരുന്ന വാചകങ്ങളും പ്രിന്റ് ചെയ്ത് ടീ ഷര്‍ട്ടുകള്‍...
ഇന്നലെ രാത്രിയാണ് അമേരിക്കൻ സൈനിക വിമാനം ഈ കൂട്ടത്തിൽപ്പെട്ടവരെ ഇന്ത്യയിലെത്തിച്ചത്. പ്രതിപക്ഷം സംഭവത്തെ രൂക്ഷമായി വിമർശിച്ചു.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന എട്ടാം പ്രതി സുഭീഷ്, പതിനഞ്ചാം പ്രതി സുരേന്ദ്രന് എന്നിവരാണ് പരോളിന് അപേക്ഷ നല്‍കിയത്.
റെയില്‍വേ സ്റ്റേഷനില്‍ നടന്ന മരണങ്ങളുടെ കാര്യത്തില്‍ സത്യം മറച്ചുവെക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ ശ്രമം അങ്ങേയറ്റം ലജ്ജാകരവും അപലപനീയവുമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.
മരിച്ചവർക്ക് അനുശോചനമറിയിച്ച രാഹുൽ ഗാന്ധി അപകടത്തിന് കാരണം ഇന്ത്യൻ റെയിൽവേയുടെയും കേന്ദ്രസർക്കാർ കെടുകാര്യസ്ഥതയാണെന്നും പറഞ്ഞു.
ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍, അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുടെ നാടുകടത്തല്‍ ചര്‍ച്ചയാക്കാത്തതില്‍ വിയോജിപ്പ് പ്രകടിപ്പിച്ചായിരുന്നു വിമര്‍ശനം.
മാനിനെ പന്തുണച്ച് കോൺഗ്രസും രംഗത്തുവന്നപ്പോൾ ആം ആദ്മി പാർട്ടി വിഷയം വൈകാരികമാക്കാൻ നോക്കുകയാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.