യു.പി പൊലീസ് മേധാവി പ്രശാന്ത് കുമാറിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.
ഉടൻതന്നെ ട്രെയിൻ നിർത്തി, രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സംഭവ സ്ഥലത്തുവെച്ചുതന്നെ അനുശേഖർ മരിച്ചു.
ലോക്പാലിന്റെ വ്യാഖ്യാനം തെറ്റാണെന്നും ഹൈക്കോടതി ജഡ്ജിമാര്‍ ലോക്പാലിന്റെ പരിധിയില്‍ വരില്ലെന്നും കേന്ദ്രത്തെ പ്രതിനിധീകരിച്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
വിക്കറ്റ് കീപ്പറായി കെഎല്‍ രാഹുല്‍ ടീമില്‍ തുടരും.
ഹിതകരമല്ലാത്തതു ചെയ്താല്‍ ഏതു വിധേനയും ഉപദ്രവിക്കുമെന്നതിന് വീണ്ടും ഉദാഹരണമാവുകയാണ് റാസി എ്ന സെക്ഷന്‍ ഓഫീസര്‍ക്കെതിരേയുള്ള നടപടി.
കേരളത്തിന്റെ മതസൗഹാർദം കാത്തുസൂക്ഷിക്കാന്‍ ഇരുവരും സ്വീകരിച്ച നിലപാടുകള്‍ ലോകത്തിനുതന്നെ മാതൃകയാണെന്ന് അനുസ്മരണ യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
സിപിഎമ്മിന്റെ പ്രത്യേക താല്പര്യത്തിന്റ കാരണവും നമുക്ക് ഇതുവഴി വ്യക്തമായിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ ഇതിനെ ശക്തമായി എതിര്‍ക്കും. എതിര്‍ത്തു തോല്പിക്കും.
ഇസ്രാഈൽ അധിനിവേശ സൈന്യത്തിന്റെ ആക്രമണത്തെ ചെറുത്തുവെന്ന പേരിൽ 2023 ഫെബ്രുവരി 13 നാണ് സൽബാനിയെ ഇസ്രാഈല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് (കെഎസ്ടിയു) സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുസ്ലിം ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമായ മുഹമ്മദലിയുടെ മകളാണ്.
നാചരം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ചാണക്യപുരി കോളനിയിലെ മസ്ജിദ്-ഇ-അഷ്റഫിന് മുന്നിലാണ് സംഭവം.