ഖിസൈസില്‍ ചേര്‍ന്ന കൗണ്‍സില്‍ മീറ്റ് ദുബൈ കെഎംസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു.
ഓഫീസ് സേവനം, പൊതുജനങ്ങളുമായി ഇടപെടൽ, ഫയൽ തീർപ്പാക്കൽ എന്നിവ മുൻനിർത്തിയാണ് അവാർഡ്
അനുസ്മരണ പരിപാടിയില്‍ സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, കെ.കെ അഹ്മദ് ഹാജി, പി.പി അബ്ദുല്‍ ഖാദര്‍ ഹാജി, ഡോ. റാഷിദ് ഗസ്സാലി, ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍ പങ്കെടുക്കും.
വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതുകയാണ് വേണ്ടത്. മന്ത്രിമാരേക്കാൾ ഭേദം കടുവയോടും ആനയോടും സംസാരിക്കുന്നതാണ്.
കുഞ്ഞനന്തൻ മരിച്ച സമയത്ത് കെ.കെ. ശൈലജ ഫേസ്ബുക്കിൽ എഴുതിയ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ച് കൊണ്ടായിരുന്നു ബൽറാമിന്റെ വിമര്‍ശനം.
വിദർഭ മേഖലയിലെ ബുൽധാന മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായ സഞ്ജയ് ഗെയ്ക്വാദാണ് താൻ കടുവകളെ വേട്ടയാടിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്.
ഖനന സാധ്യതാ നദികളുള്ളത് കൊല്ലം, തൃശൂർ, മലപ്പുറം, പാലക്കാട്, കണ്ണൂർ, കാസർകോട്, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ്.
മുന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് കൂടുമാറിയതിന് പിന്നാലെയാണ് ഗുജറാത്ത് ടൈറ്റന്‍സിന് വീണ്ടും തിരിച്ചടി സംഭവിച്ചിരിക്കുന്നത്.
ഇരു പാര്‍ട്ടികളും സംയുക്തമായി സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ ഉത്തര്‍പ്രദേശില്‍ എസ്.പി 63 സീറ്റിലും കോണ്‍ഗ്രസ് 17 സീറ്റിലും മത്സരിക്കുവാന്‍ ധാരണയായെന്ന് അറിയിച്ചു.
സിംഹങ്ങള്‍ക്ക് മറ്റെന്തെങ്കിലും പേര് നല്‍കണമെന്നും കോടതി നിരീക്ഷിച്ചു. മൃഗങ്ങള്‍ക്ക് ദൈവത്തിന്റെ പേരാണോ ഇടുന്നതെന്നും സിംഹങ്ങള്‍ക്ക് ദേശീയ നായകന്മാരുടെ പേര് നല്‍കുമോയെന്നും കോടതി ചോദിച്ചു.