ഈ രാജ്യം ഇപ്പോഴും ജനാധിപത്യത്താൽ നയിക്കപ്പെടുന്നു. ഇത് വോട്ട് കള്ളന്മാരുടെ കവിളിലേറ്റ കനത്ത പ്രഹരമാണെന്ന് വിധിക്ക് ശേഷം എഎപി രാജ്യസഭാ എംപി സ്വാതി മലിവാളും കുറിച്ചു.
ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി കൂടിയായ റഷീദ് കൈപ്പുറത്തിന് പാലക്കാട് ജില്ലാ കെഎംസിസി പ്രസിഡണ്ട് ഫൈസല്‍ തുറക്കല്‍ ഉപഹാരം നല്കി.
അപകടങ്ങളും മറ്റും സംഭവിച്ച് ദിവസേന മൂവായിരത്തിലധികം ആളുകളാണ് പല ജില്ലകളിൽ നിന്നായി മെഡിക്കൽ കോളേജിലെത്തുന്നത്.
മണ്ഡലം വൈസ് പ്രസിഡന്റ് സൈനുദ്ദീന്‍ ലക്കിടി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഫൈസല്‍ തുറക്കല്‍ മുഖ്യ പ്രഭാഷണം നടത്തി.
കമ്പനിയുടെ സഹകരണത്തോടെ തബുക് കെ എം സി സി വെൽഫെയർ വിങ്ങിന്റെശ്രമഫലമായാണ് മൃതദേഹം നാട്ടിലെത്തിച്ചത്.
ലോകത്തെ ഏറ്റവുമധികം പേര് പങ്കെടുക്കുന്ന തിരഞ്ഞെടുപ്പും ഇന്ത്യയിലേതാണ്.
സോഷ്യല്‍ മീഡിയയിലാണ് ഇയാള്‍ അപകീര്‍ത്തികരവും അധിക്ഷേപകരവുമായ പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്തത്.
ഇതോടെ, രാജ്യസഭയിലേക്ക് സീറ്റ് നേടുന്ന രണ്ടാമത്തെ ഗാന്ധി കുടുംബാംഗമായി സോണിയ മാറി.
പുക പരിശോധന കേന്ദ്രം രജിസ്റ്റര്‍ ചെയ്തതിന്റെ അമ്പത് മീറ്റര്‍ ചുറ്റളവില്‍ നിന്ന് മാത്രമേ വാഹനത്തിന്റെ ഫോട്ടോ എടുത്ത് പുക പരിശോധന നടത്താനാവൂ.
നേരത്തെ ഇത് 15 വർഷം ആയിരുന്നുവെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.